തീം മ്യുസിക് ...
ചിത്രം | ദ്രോണ 2010 (2010) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | നിഥിന് രാജ് |
വരികള്‍
Lyrics submitted by: Sandhya Prakash shubha soorya shobhayil theliyunna drona nakshathra kodikalkkadhipanaam drona udayathilomkaara shamkhamaam drona sharamaariyaam shivaneyarppicha drona drona drona drona drona Vaasthavam hrudayathilariyunna drona samasrushtiyodennumalivulla drona saamavebhaadikkuravidam drona dronar dronar dronar dronar Asthra shasthraadhikalkkadhikaari drona narasimha garjjanakkadalaaya drona Duryodhanaayudhanaayi drona | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ നക്ഷത്രകോടികൾക്കധിപനാം ദ്രോണ ഉദയത്തിലോംകാര ശംഖമാം ദ്രോണ ശരമാരിയാം ശിവനെയർപ്പിച്ച ദ്രോണ ദ്രോണ ദ്രോണ ദ്രോണ ദ്രോണ വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ സാമവേഭാദികക്കുറവിടം ദ്രോണ ദ്രോണർ ദ്രോണർ ദ്രോണർ ദ്രോണ അസ്ത്ര ശസ്ത്രാദികൾക്കധികാരി ദ്രോണ നരസിംഹ ഗർജ്ജനക്കടലായ ദ്രോണ ദുര്യോധനായുധനായിപൻ ദ്രോണ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ചിക്കൊഞ്ചാതെടി
- ആലാപനം : നന്ദു, സംഗീത (പുതിയത്), സ്റ്റീവ് വാട്സ്, വിനുത | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്