ഞാന്‍ ...
ചിത്രം | അന്‍വര്‍ (2010) |
ചലച്ചിത്ര സംവിധാനം | അമല്‍ നീരദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | പ്രിഥ്വിരാജ്, രശ്മി വിജയൻ, മംമ്ത മോഹൻദാസ്, അസിഫ് അക്ബർ, പ്രിയ ഹിമേഷ് |
വരികള്‍
What's your feeling when you look in to my eyes.. What's your feeling when you're by my side... ninne kaanaan ninne kelkkaan kaathorkkum njaan (2) ninne kanda kadalalakal pole mayilaay mazha kondathu pole akame pidayum njaan anupadamoru thaalam ini nirayum pularikal thannil shruthi meettum ariyaan parayaan njaan pakalu pole irulu pole kadalu pole ninavu pole ennum ninnil njaan... njaan chollum kavithakalil oru vari melle nin chodiyithalathin madhu nukarum nukarum maraviyilaliyum mizhiyithalidarum naalam pol njaan nin viralukal thedi alayum nin mozhiyen shruthiyaakum venthirayaay ninne pothiyum ennum njaan... aahaa... nenchinnullil ee theekkanalerippaayum neram neeyennullil... you feel my love en viralukalaale nin sneham entho thirayum neram kaathil melle cholli cholli pakalu pole irulu pole kadalu pole ninavu pole ennum ninnil njaan... What's your feeling when you look in to my eyes.. What's your feeling when you're by my side... ninne kaanaan ninne kelkkaan kaathorkkum njaan (ninne kanda kadalalakal pole....) | വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇൻ ടു മൈ ഐസ് വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ് നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍ നിന്നെ കണ്ട്ട കടലലകള്‍ പോലെ മയിലായ് മഴ കൊണ്ടതു പോലെ അകമേ പിടയും ഞാന്‍ അനുപദമൊരു താളം ഇനി നിറയും പുലരികള്‍ തന്നില്‍ ശ്രുതി മീട്ടും അറിയാന്‍ പറയാന്‍ ഞാന്‍ പകല്‍ പോലെ ഇരുള്‍ പോലെ കടലു പോലെ നിനവു പോലെ എന്നും നിന്നിൽ ഞാന്‍ ഞാന്‍ ചൊല്ലും കവിതകളിലൊരു വരി മെല്ലെ നിന്‍ ചൊടിയിതളതിന്‍ മധു നുകരും നുകരും മറവിയിലലിയും മിഴിയിതളിടറും നാളം പോല്‍ ഞാന്‍ നിന്‍ വിരലുകള്‍ തേടിയലയും നിന്‍ മൊഴിയെന്‍ ശ്രുതിയാകും വെണ്‍തിരയായ് നിന്നെ പൊതിയും എന്നും ഞാന്‍ ആഹാ.. നെഞ്ചിന്നുള്ളില്‍ ഈ തീക്കനലേറിപ്പായും നേരം നീയെന്നുള്ളില്‍ യു ഫീല്‍ മൈ ലവ് വിരലുകളാലെ നിന്‍ സ്നേഹം എന്തോ തിരയും നേരം കാതില്‍ മെല്ലെ ചൊല്ലി ചൊല്ലി പകല്‍ പോലെ ഇരുള്‍ പോലെ കടല്‍ പോലെ നിനവു പോലെ എന്നും നിന്നെ ഞാന്‍ വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇൻ ടു മൈ ഐസ് വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ് നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എ ഹീറോ വിൽ റൈസ്
- ആലാപനം : ഗോപി സുന്ദര്‍, നവീൻ അയ്യർ, സേതു തങ്കച്ചൻ, ശ്രീചരൺ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കിഴക്കു പൂക്കും
- ആലാപനം : ശ്രേയ ഘോഷാൽ, നവീൻ അയ്യർ, റക്വീബ് ആലം, ശബരി ബ്രദേഴ്‌സ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കണ്ണിനിമ നീളേ
- ആലാപനം : ശ്രേയ ഘോഷാൽ, നരേഷ് അയ്യർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- വിജന തീരം
- ആലാപനം : കോറസ്, ബ്ലാസി, സുഖ്‌വിന്ദർ സിങ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കണ്ണിനിമ നീളേ (അൺപ്ലഗ്‌ഡ്)
- ആലാപനം : ഗോപി സുന്ദര്‍, സുചിത്ര കാർത്തിക്, സുമീർ പരമേശ്വർ (ഗിറ്റാർ) | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കവിത പോൽ
- ആലാപനം : ഗോപി സുന്ദര്‍, എ വി ഉമ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- തീം സോങ്ങ്
- ആലാപനം : | രചന : | സംഗീതം : ഗോപി സുന്ദര്‍