View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റുപറഞ്ഞതും ...

ചിത്രംതാന്തോന്നി (2010)
ചലച്ചിത്ര സംവിധാനംജോർജ്ജ് വർഗ്ഗീസ്
ഗാനരചനടി എ ഷാഹിദ്
സംഗീതംതേജ്‌ മെര്‍വിന്‍
ആലാപനംകെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kaattu paranjathum kadalu paranjathum
kaalam paranjathum pollaane
kaalam paranjathum pollaane
pollalle ponne ullakamaake
pollunna novaane (2)
(Kaattu paranjathum..)

Kaanuvaanothiri mohamundenkilum
kaanilla kanne kannaale (2)
omane nin mukham maayilla manamithil (2)
(Kaattu paranjathum..)

Kaalangal kozhiyumpol pollunnu nenchakam
thiramaalakalum koottilla bhoovithil (2)
omane nin mukham maayilla vaanithil (2)
(Kaattu paranjathum..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
കാലം പറഞ്ഞതും പൊള്ളാണേ
കാലം പറഞ്ഞതും പൊള്ളാണേ
പൊള്ളല്ല പൊന്നേ ഉള്ളകമാകെ
പൊള്ളുന്ന നോവാണേ (2)
(കാറ്റു പറഞ്ഞതും...)

കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
കാണില്ല കണ്ണേ കണ്ണാലെ (2)
ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
(കാറ്റു പറഞ്ഞതും...)

കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
(കാറ്റു പറഞ്ഞതും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെരിയ തേവരേ
ആലാപനം : സായനോര ഫിലിപ്പ്, ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
കാറ്റുപറഞ്ഞതും
ആലാപനം : പ്രിഥ്വിരാജ്   |   രചന : ടി എ ഷാഹിദ്   |   സംഗീതം : തേജ്‌ മെര്‍വിന്‍
ആകാശമറിയാതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
താന്തോന്നി [തീം]
ആലാപനം : ഫ്രാങ്കോ   |   രചന : ടി എ ഷാഹിദ്   |   സംഗീതം : തേജ്‌ മെര്‍വിന്‍