View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീകായും താന്തോന്നി ...

ചിത്രംഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010)
ചലച്ചിത്ര സംവിധാനംലാല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ, റിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

Thee kaayum thaanthonni kaatte
Shinkaari themmaadi thenkaatte - 2
Kulirunnu raavil virakollum chundil- 2
Thedumee paadumee sa ri ga ma pa dha ni sa
(Thee kaayum...)

Bhaavi nilaavin paalappoo kombil gandharvanaayi nee vaa vaa
Paalappoovalla paazhmula ee njaan
Paathinilaavil polum
Njaan thedum onapoovanu nee
Raavinnnum eeran thandaanu en manam
Paadaamo.. paadaano.. sa ni dha pa ma ga ri sa

Manjala neyyum kunninu kezhum chandanamallo nee
Ninnil izhanen chumbana raagam nombaramaayi vaa njaanum
Ee raavil neelamanchal en omale
Ee neram kelee lolam seelkkaarangal
Aa theyyam ee theyyam thithithaara thithithei
(Thekaayum...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തീ കായും താന്തോന്നിക്കാറ്റേ
ശിങ്കാരി തെമ്മാടിത്തെങ്കാറ്റേ (2)
കുളിരുന്നു രാവിൽ വിറ കൊള്ളും ചുണ്ടിൽ
തേടുമീ പാടുമീ സരിഗമ പധനിസ
(തീ കായും...)

ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായ് നീ വാ വാ
പാലപ്പൂവല്ല പാഴ് മുള ഈ ഞാൻ
പാതിനിലാവിൽ പോലും
ഞാൻ തേടും ഓടപൂന്തണ്ടാവാണു നീ
രാവിന്നും ഈറൻ തണ്ടാണു എൻ മനം
പാടാമോ..പാടാനോ സനിധപ മ ഗ രീ സാ

മഞ്ഞല മേയും കുന്നിനു കീഴെ ചന്ദനമല്ലോ നീ
നിന്നിൽ ഇഴന്നെൻ ചുംബനരാഗം നൊമ്പരമായ് വാ ഞാനും
ഈ രാവിൽ നീലമഞ്ചൽ എൻ ഓമലേ
ഈ നേരം കേളീലോലം സീൽക്കാരങ്ങൾ
ആ തെയ്യം ഈതെയ്യം തിത്തിത്താര തിത്തിത്തിത്തെയ്
(തീ കായും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിയ്യ മിയ്യ
ആലാപനം : അനിത   |   രചന : അനിത   |   സംഗീതം : അലക്സ്‌ പോള്‍
അടവുകള്‍
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍, അനിത, കൊച്ചിന്‍ ഇബ്രാഹിം, റിമി ടോമി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിധു പ്രതാപ്‌, സജിനി ആനന്ദ്, സംഗീത (പുതിയത്), ശ്രുതി രാജ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍
വെൻ ഐ ആം വിത്ത് യു
ആലാപനം : അനിത, ബിജു പീറ്റർ   |   രചന : അനിത   |   സംഗീതം : അലക്സ്‌ പോള്‍
ഓലേ ഓലേ
ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ്‌   |   രചന : മുത്തുവിജയം   |   സംഗീതം : അലക്സ്‌ പോള്‍
ഓം റംബോ
ആലാപനം : എം ജി ശ്രീകുമാർ, രമേഷ് ബാബു, വിധു പ്രതാപ്‌, വിപിന്‍ ക്സേവിയര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍