സ്വപ്നത്തിൻ കുന്നത്തേറി[കാറ്റേ വായോ] ...
ചിത്രം | നായകന് (2010) |
ചലച്ചിത്ര സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
ഗാനരചന | സച്ചിദാനന്ദൻ പുഴങ്കര |
സംഗീതം | പ്രശാന്ത് പിള്ള |
ആലാപനം | രഞ്ജിനി ജോസ് |
വരികള്‍
swapnathin kunnatheri thunchathe kompatheri nakshathrappallakkeran katte vaayo (2) hey thattathe muttathe thattikkottaathe chuttaathe pattam kettatte pokkathil doore kaatte vaayo idaraathe koode koode veedaam idaraathe koode koode jayam naadaalum theekkaattil chungaathe pokunnu paaraake thedi thedi veerodu choododu naadodu naduvodu hey thattaathe muttaathe thattikkottaathe chuttaathe pattam kettatte pokkathil doore kaatte vaayo novin nerin saayaahnam njaanum neeyum kaarunyam ariyaathe aaraathe parayaathe mindaathe mizhi thoraathe | സ്വപ്നത്തിൻ കുന്നത്തേറീ തുഞ്ചത്തെ കൊമ്പത്തേറി നക്ഷത്രപ്പല്ലക്കേറാൻ കാറ്റേ വായോ (2) ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ ഇടറാതെ കൂടെ കൂടെ വീടാം ഇടറാതെ കൂടെ കൂടെ ജയം നാടാളും തീക്കാറ്റിൽ ചുങ്ങാതെ പോകുന്നു പാരാകെ തേടി തേടി വീരൊടു ചൂടോടു നാടൊടു നടുവൊടു ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ നോവിൽ നേരിൻ സായാഹ്നം ഞാനും നീയും കാരുണ്യം അറിയാതെ ആരാതെ പറയാതെ മിണ്ടാതെ മിഴി തോരാതെ (സ്വപ്നത്തിൻ കുന്നത്തേറീ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രണധീര
- ആലാപനം : ഇന്ദ്രജിത്ത്, പ്രീതി പിള്ള | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : പ്രശാന്ത് പിള്ള
- ലാലോലമായി
- ആലാപനം : പ്രീതി പിള്ള | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : പ്രശാന്ത് പിള്ള
- സ്വപ്നത്തിൻ കുന്നത്തേറി
- ആലാപനം : പ്രീതി പിള്ള | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : പ്രശാന്ത് പിള്ള
- രണധീര
- ആലാപനം : പ്രീതി പിള്ള | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : പ്രശാന്ത് പിള്ള