വരുന്നു ഞാന്‍ ...
ചിത്രം | അവന്‍ വരുന്നു (1954) |
ചലച്ചിത്ര സംവിധാനം | എം ആര്‍ എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, എ എം രാജ |
വരികള്‍
Added by devi pillai on December 16, 2010 വരുന്നു ഞാന്‍ വരുന്നു ഞാന്‍ ജന്മദേശമേ കേരളമേ വരുന്നു ഞാന്‍ വരുന്നു ഞാന്‍ നിന്മടിയില്‍ ചാഞ്ചാടുവാന്‍ നിന്‍ മൃദുനാദം കേള്‍ക്കുവാന്‍ പായുകയാണെന്‍ മാനസം പാവന ജന്മഭൂമിയെ മാമലര്‍ തൂകും ദേശമേ ചോലകള്‍ പാടും ദേശമേ കാണുകയായ് നിന്‍ മേനി ഞാന്‍ ശ്യാമളകോമള കേരളമേ ---------------------------------- Added by devi pillai on December 16, 2010 varunnu njan varunnu njan janmadeshame keralame varunnu njan varunnu njan... ninmadiyil chaanchaaduvaan nin mridunaadam kelkkuvaan paayukayaanen maanasam paavana janmabhoomiye maamalar thookum deshame cholakal paadum deshame kaanukayaay nin meni njan shyamalakomala keralame |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അവന്‍ വരുന്നൂ
- ആലാപനം : എ എം രാജ, എല്‍ പി ആര്‍ വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അടിതൊഴുന്നേൻ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജീവിതം നുകര്‍ന്നു
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓരോരോ ചെഞ്ചോരതന്‍
- ആലാപനം : പി ലീല, ജോസ് പ്രകാശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനസ മോഹനേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അന്‍പുതന്‍ പൊന്നമ്പലത്തില്‍
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിന്നിലാക്കി ജീവിതത്തില്‍
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആശ കൈവെടിയാതെ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണിൻ നിലാവേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി