Mazhemegha Chelin ...
Movie | Kadha Thudarunnu (2010) |
Movie Director | Sathyan Anthikkad |
Lyrics | Vayalar Sarathchandra Varma |
Music | Ilayaraja |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Mazhamegha chelil pooram manathaaril cherum neram maamayilaakaan nee kothikkunno pon peelikalaadum manmizhippenne manimaaril maarichillil muna melle kollum neram kaalthala pole nee kinungunno un thenmozhiyaakum panchamippenne nakshathrakkannil naanathin olam nallomalchundil naadan paattin eeenam nirayunnille akamaake kilukile ozhukum puzhageetham nunayunnille kulirode thuruthure uthirum navaneetham (mazhamegha...) Thaamarayallikalode thaazhvara poothoru kaalam thaarakasundarimaaro thozhikalaayoru kaalam angakale maanam thelinje ingarike melam kavinje janmathin vallathil minnum ponno kunnolam snehathin chellathil vithum muthum dhaaralam cholloo cholloo neraanalle kunjithathamme mazhamegham mazhamegham (mazhamegha...) Chandrika venmakalode chandanamaadi varunne chaamarashobhakalode thennalumodi varunne medukalil medam virinje modikalil naanyam chorinje maunathin theeratho manjappoovin minnaaram mohathin muttatho unnippoovin kinnaaram ellaamellam nannaayille chellathathamme (mazhamegha...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഴമേഘച്ചേലിൽ പൂരം മനതാരിൽ ചേരും നേരം മാമയിലാകാൻ നീ കൊതിക്കുന്നോ പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ മണിമാറിൽ മാരിച്ചില്ലിൽ മുന മെല്ലെ കൊള്ളും നേരം കാൽത്തള പോലെ നീ കിണുങ്ങുന്നോ ഉൻ തേൻ മൊഴിയാകും പഞ്ചമിപ്പെണ്ണേ നക്ഷത്രക്കണ്ണിൽ നാണത്തിൻ ഓളം നല്ലോമൽച്ചുണ്ടിൽ നാടൻ പാട്ടിൻ ഈണം നിറയുന്നില്ലേ അകമാകേ കിലുകിലേ ഒഴുകും പുഴഗീതം നുണയുന്നില്ലേ കുളിരോടെ തുരുതുരെ ഉതിരും നവനീതം (മഴമേഘ...) താമരയല്ലികളോടെ താഴ്വര പൂത്തൊരു കാലം താരകസുന്ദരിമാരോ തോഴികളായൊരു കാലം അങ്ങകലെ മാനം തെളിഞ്ഞേ ഇങ്ങരികേ മേളം കവിഞ്ഞേ ജന്മത്തിൻ വള്ളത്തിൽ മിന്നും പൊന്നോ കുന്നോളം സ്നേഹത്തിൻ ചെല്ലത്തിൽ വിത്തും മുത്തും ധാരാളം ചൊല്ലൂ ചൊല്ലൂ നേരാണല്ലേ കുഞ്ഞിത്തത്തമ്മേ മഴമേഘം മഴമേഘം (മഴമേഘ...) ചന്ദ്രിക വെണ്മകളോടെ ചന്ദനമാടി വരുന്നേ ചാമരശോഭകളോടെ തെന്നലുമോടി വരുന്നേ മേടുകളിൽ മേടം വിരിഞ്ഞേ മോടികളിൽ നാണ്യം ചൊരിഞ്ഞേ മൗനത്തിൻ തീരത്തോ മഞ്ഞപ്പൂവിൻ മിന്നാരം മോഹത്തിൻ മുറ്റത്തോ ഉണ്ണിപ്പൂവിൻ കിന്നാരം എല്ലാമെല്ലാം നന്നായില്ലേ ചെല്ലത്തത്തമ്മേ (മഴമേഘ...) |
Other Songs in this movie
- Kizhakkummala Kammalitta
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Aaro Paadunnu Doore
- Singer : KS Chithra, Hariharan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja