View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെണ്ടുമല്ലി ...

ചിത്രംകൂട്ടൂകാര്‍ (2010)
ചലച്ചിത്ര സംവിധാനംപ്രസാദ് വാളാച്ചേരിൽ
ഗാനരചനപുള്ളിക്കോട്ടില്‍ ഹൈദരാലി
സംഗീതംസാം തോമസ്
ആലാപനംസുജാത മോഹന്‍, ഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Chendumalli Thaazhvarayil
Chanthaamulla Puthu Mazhayil
Chellam Chellam Paadi Vannoru Chemmaanakkilee
Pon Vasantha Kaalam, Swapnam Pookkum Neram
Ennodishtam Koodaan Poru Nee

Muthaninja Chillakalil
Mottuvacha Mohangalil
Melle Melle Vannirunnoru Mandaarakkilee
Pon Vasantha Kaalam, Swapnam Pookkum Neram
Ninnodishtam Koodan Vannu Njaan

Premasurabhee Vaanangalil
Chaithra Kaamanakalil
Uyaraam Naam,
Pon Pathangangalaay (2)
Smrithikalil Engum Niranju Nee
Malarani Mancham Thurannu nee
Varavelkkayaay Hrudayangalil (Chendumalli)

Neelakkaayal Thadangalil,
Laasya Chaaruthakalil,Ozhukaanaay,
Maanasam Thingalaay
Kalakalam aadum Sangeethamaay
Kavithakal Moolum Sammodamaay
Ee Sandhyayil Onnaayidaam (Chendumalli)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെണ്ടുമല്ലി താഴ്വരയില്‍
ചന്തമുള്ള പുതുമഴയില്‍
ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
എന്നോടിഷ്ടം കൂടാന്‍ പോരു നീ

മുത്തണിഞ്ഞ ചില്ലകളില്‍
മൊട്ടു വച്ച മോഹങ്ങളില്‍
മെല്ലെ മെല്ലെ വന്നിരുന്നൊരു മന്താരക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
നിന്നൊടിഷ്ടം കൂടാന്‍ വന്നു ഞാന്‍

പ്രേമസുരഭീ വനങ്ങളില്‍
ചൈത്ര കാമാനകളില്‍,
ഉയരം നാം
പൊന്‍ പതംഗങ്ങള്‍ ആയ്‌
സ്മ്രിതികളില്‍ എങ്ങും നിറഞ്ഞു നീ
മലരണി മഞ്ചം തുറന്നു നീ
വരവെല്‍ക്കയായ് ഹൃദയങ്ങളില്‍ (ചെണ്ടുമല്ലി)

നീലക്കായല്‍ തടങ്ങളില്‍
ലാസ്യ ചാരുതകളില്‍, ഒഴുകാനായ്
മാനസം തിങ്കളായ്
കളകളം ആടും സംഗീതമായ്
കവിതകള്‍ മൂളും സംമോദാമായ്
ഈ സന്ധ്യയില്‍ ഒന്നായിടാം (ചെണ്ടുമല്ലി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇൻഷാ അള്ളാ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഉണ്ണിക്കുരുളകൾ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മധുവൂറും എന്നഴകേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌