Vakkeel ...
Movie | Advocate Lakshmanan - Ladies Only (2010) |
Movie Director | Pappan Payattuvila |
Lyrics | Thej Mervin |
Music | Thej Mervin |
Singers | Thej Mervin |
Lyrics
Lyrics submitted by: Sandhya Prakash Maamgalyam thanthunaanena mama jeevana hethunaam kande bathnaami shubhage thwam jeeva sharanaam shatham Vakkeel vakkeel lakshmanan vakkeel vakkeel only ladies vakkeel Vakkeel vakkeel lakshmanan vakkeel vakkeel only ladies vakkeel ivanoru ladies vakkeel thirujada choodum vakkeel penpada vaasan vakkeel kakkakkoodukal poliyunne kuyil naadamuyarunne (vakkeel vakkeel....) Kumpasaarakkoodin nirakal pettuperuki koodunne paara paniyum bharthaavum aalayiloothana kettyolum paada varampathu paala perukki paayum kettippaayunne (vakkeel vakkeel...) Ladiesinte kannu niranjaal policinte laathiyodinjaal ullichaaru kanniladichaal karayum vakkeel pedi koottum vakkeel (vakkeel vakkeel...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാംഗല്യം തന്തുനാനേന മമ ജീവനഹേതുനാം കണ്ഠേ ബത്നാമി ശുഭഗേ ത്വം ജീവ ശരണാം ശതം വക്കീൽ വക്കീല്‍ ലക്ഷ്മണന്‍ വക്കീല്‍ വക്കീല്‍ ഒണ്‍ലി ലേഡീസ് വക്കീല്‍ ... വക്കീൽ വക്കീല്‍ ലക്ഷ്മണന്‍ വക്കീല്‍ വക്കീല്‍ ഒണ്‍ലി ലേഡീസ് വക്കീല്‍ ഇവനൊരു ലേഡീസ് വക്കീല്‍ തിരുജഡ ചൂടും വക്കീല്‍ പെണ്‍പട വാസന്‍ വക്കീല്‍ കാക്കക്കൂടുകള്‍ പൊളിയുന്നേ കുയില്‍ നാദമുയരുന്നേ (വക്കീല്‍ വക്കീൽ..) കുമ്പസാരക്കൂടിന്‍ നിരകള്‍ പെറ്റുപെരുകി കൂടുന്നേ പാര പണിയും ഭര്‍ത്താവും ആലയിലൂതണ കെട്ട്യോളും പാടവരമ്പത്ത് പാള പെറുക്കി പായും കെട്ടിപ്പായുന്നേ (വക്കീല്‍ വക്കീല്‍..) ലേഡീസിന്റെ കണ്ണുനിറഞ്ഞാല്‍ പോലീസിന്റെ ലാത്തിയൊടിഞ്ഞാല്‍ ഉള്ളിച്ചാറ് കണ്ണിലടിച്ചാല്‍ കരയും വക്കീല്‍ പേടി കൂട്ടും വക്കീല്‍ (വക്കീല്‍ വക്കീല്‍) |
Other Songs in this movie
- Aaru Padai
- Singer : Jyotsna Radhakrishnan, Pradeep Palluruthy, Bhavya Saji, Thulasi Yatheendran | Lyrics : Anil Panachooran | Music : Mohan Sithara
- Azhakin Sreedevi
- Singer : Afsal, Sheela Mani | Lyrics : Anil Panachooran | Music : Mohan Sithara