മിന്നാമിനുങ്ങേ [M] ...
ചിത്രം | കബഡി കബഡി (2008) |
ചലച്ചിത്ര സംവിധാനം | സുധീർ മനു |
ഗാനരചന | ബാബുരാജ് തൃപ്പൂണിത്തുറ |
സംഗീതം | നാദിര്‍ഷാ |
ആലാപനം | അമൃത സുരേഷ് |
വരികള്‍
Added by nazarmahe2001@gmail.com on May 31, 2010 മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടെ (മിന്നാമിനുങ്ങേ മഴയത്തും വെയിലത്തും പോകരുതെ നീ നാടിന്റെ വെട്ടം കളയരുതേ(2) നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ(2) നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം (മിന്നാമിനുങ്ങേ പൊന്നു വിളയുന്ന പാടത്തും നാട്ടിലെ നാനായിടത്തും നീ പാറിയില്ലേ(2) പള്ളിക്കൂടത്തിനകമ്പടിയില്ലാതെ(2) പുന്നാര പാട്ടൊന്ന് നീ പാടിയില്ലേ (മിന്നാമിനുങ്ങേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011 Minnumminunge minnum minunge engottaanengottaanee thidukkam nee thanichalle pediyaaville koottinu njaanum vannotte (Minnaaminunge...) Mazhayathum veyilathum pokaruthe nee naadinte vettam kalayaruthe (2) nizhalu pol patti njaan koode nadannappol (2) nee thanna kunju nurungu vettam (Minnaaminunge...) Ponnu vilayunna paadathum naattile naanaayidathum nee paariyille (2) pallikkoodathinakampadiyillaathe (2) punnaara paattonnu nee paadiyille (Minnaaminunge...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാനൊരു രാജാവായാല്‍
- ആലാപനം : വിനീത് ശ്രീനിവാസന്, റിമി ടോമി | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- മത്താപ്പ്
- ആലാപനം : കോറസ്, കലാഭവന്‍ മണി | രചന : ജോഫി തരകന് | സംഗീതം : രാം സുരേന്ദര്‍
- മിന്നാമിനുങ്ങേ [M]
- ആലാപനം : കലാഭവന്‍ മണി | രചന : ബാബുരാജ് തൃപ്പൂണിത്തുറ | സംഗീതം : നാദിര്‍ഷാ
- പോരാട്ടം ഇതു തേരോട്ടം
- ആലാപനം : സമദ്, പ്രദീപ് രാജു | രചന : ചിറ്റൂര്‍ ഗോപി | സംഗീതം : നാദിര്‍ഷാ