Vinniloodangingu ...
Movie | Chithrasalabhangalude Veedu (2008) |
Movie Director | Krishnakumar (Chithrasalabhangalude Veedu) |
Lyrics | Unnikrishnan Wayanad |
Music | Mohammed Shakeel |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Ajay Menon vinniloodangingu paariparakkunna vellipparavakale vellimekhangale vellunna thoovenma aaru pakarnnu thannu vellikkolussum kilukkiyodidunna kattarin kanyakale karalu kulirkkunna pattupadikkondengu pokeedunnu ningal maamara chillayil oonjaliladuvan manthoppiloodoru thennalayalayuvan ningalum porunnuvo? muthassikadhayile muthukal kondoru malakoruthu nalkam mullappoonkaavilum munthirithoppilum kannupothikkalikkaam manathe marivil varnangal kondoru pookalam theerthu nalkam kunjattakkiliyude kootile kunjinu tharattu paattu paadam pookkaitha pookkunna puzhayude theerathu kaliveedorukki vakkam akasaveedhiyil appooppan thadipol athiseekhram yathra pokam (vinniloodangingu..) | വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍ വിണ്ണിലൂടങ്ങിങ്ങു പാറിപാറക്കുന്ന വെള്ളിപ്പറവകളേ വെള്ളിമേഘങ്ങളേ വെല്ലുന്ന തൂവെണ്മ ആരു പകര്‍ന്നു തന്നു? വെള്ളിക്കൊലുസ്സും കിലുക്കിയോടിടുന്ന കാട്ടാറിന്‍ കന്യകളേ കരളു കുളിര്‍ക്കുന്ന പാട്ടുപാടിക്കൊണ്ടെങ്ങു പോകീടുന്നു നിങ്ങള്‍ മാമരച്ചില്ലയില്‍ ഊഞ്ഞാലിലാടുവാന്‍ മാന്തോപ്പിലൂടൊരു തെന്നലായാലയുവാന്‍ നിങ്ങളും പോരുന്നുവോ? മുത്തശ്ശിക്കഥയിലെ മുത്തുകള്‍ കൊണ്ടൊരു മാലകോര്‍ത്തു നല്‍കാം മുല്ലപ്പൂങ്കാവിലും മുന്തിരിത്തോപ്പിലും കണ്ണുപൊത്തിക്കളിക്കാം മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു നല്‍കാം കുഞ്ഞാറ്റക്കിളിയുടെ കൂട്ടിലെ കുഞ്ഞിനു താരാട്ടു പാട്ടു പാടാം പൂക്കൈത പൂക്കുന്ന പുഴയുടെ തീരത്തു കളിവീടൊരുക്കി വെയ്ക്കാം ആകാശവീഥിയില്‍ അപ്പൂപ്പന്‍താടിപോല്‍ അതിശീഘ്രം യാത്ര പോകാം (വിണ്ണിലൂടങ്ങിങ്ങു..) |
Other Songs in this movie
- Vinniloode [Bit]
- Singer : Nikhil Kadalundi | Lyrics : Unnikrishnan Wayanad | Music : Mohammed Shakeel
- Onnaam Naal
- Singer : Nikhil Kadalundi, Praveen Vijayakrishna | Lyrics : Unnikrishnan Wayanad | Music : Mohammed Shakeel
- Onnam Naal [M]
- Singer : Praveen Vijayakrishna | Lyrics : Unnikrishnan Wayanad | Music : Mohammed Shakeel
- Vinniloode [M]
- Singer : Praveen Vijayakrishna | Lyrics : Unnikrishnan Wayanad | Music : Mohammed Shakeel
- Kaaka Drishti
- Singer : Mohammed Shakeel | Lyrics : Unnikrishnan Wayanad | Music : Mohammed Shakeel