View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിള നിള ...

ചിത്രംടൂർണമെന്റ് (2010)
ചലച്ചിത്ര സംവിധാനംലാല്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംകാര്‍ത്തിക്

വരികള്‍

nilaa nilaa mizhiye nilaa nilaa mozhiye (2)
oliyampineyyaruthe ente sundariye
nilaa nilaa mizhiye nilaa nilaa mozhiye (2)
oliyampineyyaruthe iniyente janma sakhiye

kannaadikkadamizhimunnil vannaninjathini neeyo
maayalle maayalle
kalivaakkin munayude naavil mulluthanneyennaalum
theenaay nee theenaay nee
parayille ente kaathil pathiye nee
njaanalle njaanalle nin maaran
(naru nilaa nilaa ...)

aathmaavin thalikayilennum nalla paathi malaraavaan
vannu nee vannu nee
mazhameghaththalamudiyode enneyonnu punaraanaay
ninnu nee ninnu neee
niramaadum maariville arikilaay
neeyalle neeyalle maayaathe
( ila nilaa nilaa... )
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ എന്റെ സുന്ദരിയേ
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയേ

കണ്ണാടിക്കടമിഴിമുന്നിൽ വന്നണിഞ്ഞതിനി നീയോ
മായല്ലേ മായല്ലേ
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളു തന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലെ എന്റെ കാതിൽ പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ
(നറു നിലാ നിലാ....)

ആത്മാവിൻ തളികയിലെന്നും നല്ല പാതി മലരാവാൻ
വന്നു നീ വന്നു നീ
മഴമേഘത്തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ
നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ
(ഇള നിലാ നിലാ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാ നിലാ
ആലാപനം : കാര്‍ത്തിക്, മേഘ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദീപക്‌ ദേവ്‌
ഹെയ്യോ
ആലാപനം : മായ, ശ്രീചരൺ, വിനോദ് വർമ്മ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദീപക്‌ ദേവ്‌
മനസ്സില്‍
ആലാപനം : ദീപക്‌ ദേവ്‌, മേഘ, നരേഷ് അയ്യർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദീപക്‌ ദേവ്‌