View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Changaathikkuyile ...

MovieMarykkundoru Kunjaadu (2010)
Movie DirectorShafi
LyricsAnil Panachooran
MusicBerny Ignatius
SingersKumari Yigini V Prabhu, Master Anuragh

Lyrics

Athikkopilirunnaalo chethikkompu pinangille
ethikkompu pidikkalle puthan poovu kozhikkalle

changaathikkuyile chirimanikkuyile
thalirulla maanchilla vilikkanu...varunno
thanuvulla thennal mazhaykkoppam varanu
odankolli parunthu olichoppam varanu
ilakkudayedutho malarkkudayedutho
arimullappadarppukale...
(changaathikkuyile....)

chenkarikku vettikko.. chenkudukka potticho
thandaruthu nadakkana midukkithathe
mutheduthu chaarthikko puthilanjithaazhathu
muthimuthi nadakkana karumpitthumpee
maaraalakkallikkullil marukaalichilanthiye
marannittu parakkaruthe...
maaraalakkallikkullil marukaalichilanthiye
marannittu parakkaruthe...

athikkopilirunnaalo chethikkompu pinangille
ethikkompu pidikkalle puthan poovu kozhikkalle

changaathikkuyile chirimanikkuyile
thalirulla maanchilla vilikkanu...varano

manjirangum thaazhathu manvilakku kandallo
marathaka thiri kathum thuna vilakku
kandirikkum nerathu kannirukkikkaanichu
kathirolithaarakam thelivaanathu
onnaanaam kunninmele onnichu nadannathu
orunaalum marakkaruthe...
onnaanaam kunninmele onnichu nadannathu
orunaalum marakkaruthe...

athikkopilirunnaalo chethikkompu pinangille
ethikkompu pidikkalle puthan poovu kozhikkalle

(changaathikkuyile....)
അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍പൂവു കൊഴിക്കല്ലേ

ചങ്ങാതിക്കുയിലേ ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല വിളിക്കണു...വരുന്നോ
തണുവുള്ള തെന്നല്‍ മഴയ്ക്കൊപ്പം വരണു്
ഒടങ്കൊല്ലി പരുന്തു് ഒളിച്ചൊപ്പം വരണു്
ഇലക്കുടയെടുത്തോ മലര്‍ക്കുടയെടുത്തോ
അരിമുല്ലപ്പടര്‍പ്പുകളേ........
(ചങ്ങാതിക്കുയിലേ....)

ചെങ്കരിക്കു വെട്ടിക്കോ....ചെങ്കുടുക്ക പൊട്ടിച്ചോ
തണ്ടറുത്തു നടക്കണ മിടുക്കിത്തത്തേ....
മുത്തെടുത്തു ചാർത്തിക്കോ പുത്തിലഞ്ഞിത്താഴത്തു്
മുത്തിമുത്തി നടക്കണ കറുമ്പിത്തുമ്പീ
മാറാലക്കള്ളിക്കുള്ളില്‍ മറുകാലിച്ചിലന്തിയെ
മറന്നിട്ടു പറക്കരുതേ ...
മാറാലക്കള്ളിക്കുള്ളില്‍ മറുകാലിച്ചിലന്തിയെ
മറന്നിട്ടു പറക്കരുതേ...

അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍പൂവു കൊഴിക്കല്ലേ

ചങ്ങാതിക്കുയിലേ ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല വിളിക്കണു...വരുന്നോ..

മഞ്ഞിറങ്ങും താഴത്തു് മണ്‍വിളക്കുകണ്ടല്ലോ
മരതക തിരി കത്തും തുണവിളക്കു്
കണ്ടിരിക്കും നേരത്തു് കണ്ണിറുക്കിക്കാണിച്ചു
കതിരൊളിത്താരകം തെളിവാനത്തു്
ഒന്നാനാം കുന്നിന്മേലേ ഒന്നിച്ചു നടന്നതു്
ഒരുനാളും മറക്കരുതേ...
ഒന്നാനാം കുന്നിന്മേലേ ഒന്നിച്ചു നടന്നതു്
ഒരുനാളും മറക്കരുതേ...

അത്തിക്കൊമ്പിലിരുന്നാലോ ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ പുത്തന്‍പൂവു കൊഴിക്കല്ലേ

(ചങ്ങാതിക്കുയിലേ....)


Other Songs in this movie

Kunjaade Kurumbanaade
Singer : Madhu Balakrishnan   |   Lyrics : Anil Panachooran   |   Music : Berny Ignatius
Entadukke Vannadukkum
Singer : Pappukutty Bhagavathar, Rimi Tomy, Shankar Mahadevan, Subbalakshmi   |   Lyrics : Anil Panachooran   |   Music : Berny Ignatius
Panchaarachiri Kondu
Singer : Franco, Sithara Krishnakumar   |   Lyrics : Anil Panachooran   |   Music : Berny Ignatius
Kunjaade Kurumbanaade [F]
Singer : Sithara Krishnakumar   |   Lyrics : Anil Panachooran   |   Music : Berny Ignatius