താന തന്താന ...
ചിത്രം | ഹരിശ്ചന്ദ്ര (1955) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ, കോറസ്, സി എസ് രാധാദേവി |
വരികള്‍
Added by madhavabhadran on February 15, 2011 താനത്തന്നാനത്തന്നാനത്തന്നാനാ താനന്നത്തേനന്നത്താനന്നത്താനാ ആനമുഖന്‍ ഗണപതി വാഴു്ക ആയാനും വാഴു്ക ദൈവങ്ങളു വാഴു്ക (താന) മാനത്തു മയ കളിഞ്ചേ - എങ്ങളു മാടത്തു വിളക്കു വച്ചേ - ഹൊയ്യ മലമൂട്ടീ മാടനുക്കേ - ഹോ മലമൂട്ടീ മാടനുക്കേ - എങ്ങളു പന്തലില്‍ പറന്നുകെട്ടീ - ഹൊയ്യ പന്തലില്‍ പറന്നുകെട്ടീ - എങ്ങളു പമ്പയും മൊരശും കൊട്ടി മലമൂട്ടി മാടനു മന്തിരം ചൊല്ലി മാലയും തേവനും കോമരം തുള്ളി താനത്തന്നാനത്തന്നാനത്തന്നാനാ താനന്നത്തനന്നതാനന്നന്നാനാ ആടിക്കൊണ്ടോടിവാടാ അളെക്കൊല്ലി ആങ്കാരം കൊണ്ടവനേ ആയിരവല്ലി ആയിരവല്ലി ഇമ്പങ്ങളുതിര്‍ത്തൊഴിക്കണ ചൊടലമാടാ തുള്ളി വിളയാടിവാടാ ചൊള്ളമാടാ (3) പന്തലിപ്പറഞ്ഞിട്ടു പറകൊട്ടിയറഞ്ചേ പനമൂട്ടിമാടനു് പൂപ്പടയെറിഞ്ചേ തെയു്വം തുള്ളിത്തുള്ളി തെന്തിമിത്തോം ചൊല്ലിച്ചൊല്ലി ആളുകോഴി പെട്ടാമേ ആങ്കാരം കാട്ടാമേ ചുടുകാട്ടിമാടാ ചുണകാട്ടി വാടാ ചുടു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011 Thaanathannaana thannaana thannaanaa Thaananna thenanna thaanannathaanaa aanamukhan ganapathi vaazhka aayaanum vaazhka daivangalu vaazhka (Thaana..) Maanathu maya kalinche engalu maadathu vilakku vache hoyya malamoottee maadanukke ho malamoottee maadanukke engalu panthalil parannu kettee hoyya panthalil parannu kettee engalu pampayum morashum kotti Malamoottee maadanu manthiram choli maalayum thevanum komaram thulli Thaanathannaana thannaana thannaanaa Thaananna thenanna thaanannathaanaa Aadikkondodi vaadaa aalekkolli aankaaram kondavane aayiravalli aayiravalli impangaluthirthozhikkana chodalamaadaa thulli vilayaadi vaadaa chollamaadaa (3) Panthalipparanjittu parakottiyaranche panamootti maadanu pooppadayerinche theyvam thullithulli thenthimithom cholli cholli aalu kozhi pettaame aankaaram kaattaame chudu kaattimaadaa chuna kaatti vaadaa chudu.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മവിദ്യാലയമേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹല്‍ ത്യാഗമേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരുണ്ടു ചൊല്ലാന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരെല്ലാം പോരുന്നു
- ആലാപനം : കോറസ്, സി എസ് രാധാദേവി, വി ലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശ്രീദേവി പാരില്‍
- ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്, സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരു വാങ്ങും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴല്‍ നൊന്തു കണ്മണി നീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിന്‍ പൂമേട വിട്ടീയടവി
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
- ആലാപനം : സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ രോഹിതാശ്വന്‍ പിറന്ന
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദേവാധി രാജാ വെല്‍ക
- ആലാപനം : സി എസ് രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരുണാ സാഗരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമേ വിജയതാരം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താനായ് സര്‍വ്വം നിറഞ്ഞീ (Bit)
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വാവാ മകനേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍