View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാതള പൂവുപോലെ [D] ...

ചിത്രംഒരു നുണക്കഥ (2011)
ചലച്ചിത്ര സംവിധാനംജോണ്‍സണ്‍ തങ്കച്ചന്‍
ഗാനരചനറോയ് പുറമടം
സംഗീതംമിഥുന്‍ ഈശ്വര്‍
ആലാപനംഅനു വി കടമ്മനിട്ട, ശ്രീലക്ഷ്മി

വരികള്‍

Maathalappoovu pole viriyumo ninte naanam
pozhiyumo muthu pole.....
tharalamaam chundileenam....

panimalarchendu pole...viriyumen mohajaalam
pozhiyumo muthu pole.....
tharalamaam chundileenam....

aa....aa....aa...aa.......
kaayal paadumetho thenoorunna gaanam
omale en jeevane nee vaa...
premam pootha naalil engum ninte roopam
kandu njaan ee kankalil...nilaave.....

maathalappoovu pole viriyumo ninte naanam
aliyumo manjupole...kulirezhum nenchilennum...

eenam nertha chundil moham theertha maunam
raagame...en thaalamaay nee vaa....
etho swapna theeram...
thedunnu nin sneham...
aathire...en devaangane...nee vaa.....
thaamarappoovu pole...viriyumen mohajaalam
aliyumo manjupole...kulirezhum nenchilennum...
aliyumo manjupole...kulirezhum nenchilennum...
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....

പനിമലര്‍ച്ചെണ്ടു പോലെ...വിരിയുമെന്‍ മോഹജാലം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം ....

ആ....ആ....ആ...ആ....
കായല്‍ പാടുമേതോ തെനൂറുന്ന ഗാനം
ഓമലേ എന്‍ ജീവനേ നീ വാ...
പ്രേമം പൂത്ത നാളില്‍ എങ്ങും നിന്റെ രൂപം
കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....

മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും...

ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം
രാഗമേ...എന്‍ താളമായ് നീ വാ....
ഏതോ സ്വപ്നതീരം...
തേടുന്നു നിന്‍ സ്നേഹം...
ആതിരേ...എന്‍ ദേവാംഗനേ...നീ വാ.....
താമരപ്പൂവു പോലെ...വിരിയുമെന്‍ മോഹജാലം....
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും...
അലിയുമോ മഞ്ഞുപോലെ...കുളിരെഴും നെഞ്ചിലെന്നും....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻ‌മുളം തണ്ടിൽ [F]
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊന്നേ നിന്നോർമ്മകളിൽ
ആലാപനം : രാഹുല്‍ നമ്പ്യാര്‍   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൂങ്കാറ്റിൻ
ആലാപനം : അഫ്‌സല്‍, രാഹുല്‍ നമ്പ്യാര്‍, അനിൽ ശ്രീധർ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മാതള പൂവുപോലെ
ആലാപനം : ബിജു നാരായണന്‍   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊന്നേ നിന്നോർമ്മകളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊൻ‌മുളം തണ്ടിൽ
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍, സാധന സർഗം   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊൻ‌കിളി നിന്റെ ചുണ്ടിൽ
ആലാപനം : രഞ്ജിത് ഗോവിന്ദ്, സുചിത്ര കാർത്തിക്   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍