ചന്തം തികഞ്ഞൊരു ...
ചിത്രം | മൊഹബത്ത് (2011) |
ചലച്ചിത്ര സംവിധാനം | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | കെ എ ലത്തീഫ് |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ |
വരികള്‍
Lyrics submitted by: Sandhya Prakash thanthina thaanaa thananaa thananaa thanthi na thaanaa thananaa thananaa thanthina thaanina thaanaa........ chantham thikanjoru pennivalu chandanam tholkkana meyyazhaku (chantham....) ivalonnu chirichaal.... ivalonnu chirichaal.... chitharanathothiri muthu...... othiri muthu....... aa khalbinakathu... mohabbathin munthiri sathu munthiri sathu...... chandana thoppile chakkarakkuttikku chanthirano...maaran chanthirano chithirappallakkileri varunnavan sooriyano....mani sooriyano... nalla thaalathil melathil oppana koodumpam penne....ingane naanichaalo......... chantham thikanjoru pennivalu chandanam tholkkana meyyazhaku.... pandokke poompaatta chelode muttathu paari nadanna midukkiyalle.... paari nadanna midukkiyalle.... nokkiyirikkumpam kai mey valarnnu nee aaraalum mohikkum pennaayille.... aa....aaraalum mohikkum pennaayille.... innu monchathi ninnude nenchu kulirana mailaanchi raavalle..... kannadakkaathe nee neram veluppikku- maadyathe raavalle...... ee chandana thoppile chakkarakkuttikku chanthirano...maaran chanthirano chithirappallakkileri varunnavan sooriyano....mani sooriyano... nalla thaalathil melathil oppana koodumpam penne....ingane naanichaalo......... Thana nana naana naana naana naanaa thana nana naana naana naana naanaa kandittundellaarum engaanum neeyonnu kopichaalannu karutha vaavu.... kopichaalannu karutha vaavu..... kompu mulacha kurumpathiyaanelum kunju manassulla maan kidaavu...... kunju manassulla maan kidaavu...... ini vampathi ninneyum koottiladaykkaanoraalu varukille.. avanethanathorkkumpam penninte nenchilu daffu thudichille......... ee chandana thoppile chakkarakkuttikku chanthirano...maaran chanthirano chithirappallakkileri varunnavan sooriyano....mani sooriyano... nalla thaalathil melathil oppana koodumpam penne....ingane naanichaalo......... (chantham thikanjoru....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തന്തിന താനാ തനനാ തനനാ തന്തിന താനാ തനനാ തനനാ തന്തിന താനിന താനാ........ ചന്തം തികഞ്ഞൊരു പെണ്ണിവളു് ചന്ദനം തോൽക്കണ മെയ്യഴകു്....(ചന്തം....) ഇവളൊന്നു ചിരിച്ചാല്‍ ....ഇവളൊന്നു ചിരിച്ചാല്‍ .... ചിതറണതൊത്തിരി മുത്തു് ...... ഒത്തിരി മുത്തു്....... ആ ഖൽബിനകത്തു് ... മൊഹബ്ബത്തിന്‍ മുന്തിരിസത്തു്..... മുന്തിരിസത്തു്..... ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു ചന്തിരനോ...മാരന് ചന്തിരനോ ചിത്തിരപ്പല്ലക്കിലേറി വരുന്നവന് സൂരിയനോ....മണിസൂരിയനോ... നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം പെണ്ണേ....ഇങ്ങനെ നാണിച്ചാലോ......... ചന്തം തികഞ്ഞൊരു പെണ്ണിവളു് ചന്ദനം തോൽക്കണ മെയ്യഴകു്...... പണ്ടൊക്കെപ്പൂമ്പാറ്റച്ചേലോടെ മുറ്റത്തു പാറി നടന്ന മിടുക്കിയല്ലേ.... പാറി നടന്ന മിടുക്കിയല്ലേ .... നോക്കിയിരിക്കുമ്പം കയ്മെയ് വളര്‍ന്നു നീ ആരാലും മോഹിക്കും പെണ്ണായില്ലേ.... ആ ....ആരാലും മോഹിക്കും പെണ്ണായില്ലേ.... ഇന്നു മൊഞ്ചത്തി നിന്നുടെ നെഞ്ചു കുളിരണ മൈലാഞ്ചി രാവല്ലേ..... കണ്ണടയ്ക്കാതെ നീ നേരംവെളുപ്പിക്കും ആദ്യത്തെ രാവല്ലേ...... ഈ...ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു ചന്തിരനോ...മാരന് ചന്തിരനോ ചിത്തിരപ്പല്ലക്കിലേറി വരുന്നവന് സൂരിയനോ....മണിസൂരിയനോ... നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം പെണ്ണേ....ഇങ്ങനെ നാണിച്ചാലോ......... തന നന നാന നാന നാന നാനാ തന നന നാന നാന നാന നാനാ കണ്ടിട്ടുണ്ടെല്ലാരും എങ്ങാനും നീയൊന്നു കോപിച്ചാലന്നു കറുത്ത വാവു് .... കോപിച്ചാലന്നു കറുത്ത വാവു് .... കൊമ്പുമുളച്ച കുറുമ്പത്തിയാണേലും കുഞ്ഞുമനസ്സുള്ള മാന്‍ കിടാവു് ...... കുഞ്ഞുമനസ്സുള്ള മാന്‍ കിടാവു് ...... ഇനി വമ്പത്തി നിന്നെയും കൂട്ടിലടയ്ക്കാനൊരാളു വരുകില്ലേ.. അവനെത്തണതോർക്കുമ്പം പെണ്ണിന്റെ നെഞ്ചിലു് ഡഫ്ഫു തുടിച്ചില്ലേ ..... ഈ...ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു ചന്തിരനോ...മാരന് ചന്തിരനോ ചിത്തിരപ്പല്ലക്കിലേറി വരുന്നവന് സൂരിയനോ....മണിസൂരിയനോ... നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം പെണ്ണേ....ഇങ്ങനെ നാണിച്ചാലോ......... (ചന്തംതികഞ്ഞൊരു....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്തം തികഞ്ഞൊരു
- ആലാപനം : അഫ്സല് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : കെ എ ലത്തീഫ്
- അത്തറു പെയ്യണ [V2]
- ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- അത്തറു പെയ്യണ
- ആലാപനം : മഞ്ജരി, കോറസ്, ഹരിഹരന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- തൈമണിമുല്ലേ
- ആലാപനം : സുജാത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- കനകലിപിയിൽ
- ആലാപനം : ഉണ്ണി മേനോന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- തെന്നലിൻ കൈകൾ
- ആലാപനം : മഞ്ജരി, ഹരിഹരന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- എന്റെ പടച്ചവനെ
- ആലാപനം : അഫ്സല്, ശങ്കര്‍ മഹാദേവന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്
- അത്തറു പെയ്യണ [റീമിക്സ്]
- ആലാപനം : മഞ്ജരി, ഹരിഹരന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എസ് ബാലകൃഷ്ണന്