വടക്കു വടക്ക് [Rock] ...
ചിത്രം | ഉറുമി (2011) |
ചലച്ചിത്ര സംവിധാനം | സന്തോഷ് ശിവൻ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
സംഗീതം | ദീപക് ദേവ് |
ആലാപനം | പ്രിഥ്വിരാജ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Vadakku vadakku kottana kottana thekku thithai chodum veykkana Kizhakkile maine kaanaam Padinjaattilu enthaavo (vadakku vadakku..) Koottukettile veeraa njaan kettu kettiyangu ponen changaayee kannadachonnu ninnaal nin munnilaay vannu nilkkaam changaayee kadha theranju munnil vazhi orungi padi keri eri njan karangi pinne aattilaaraadi madiche aaraare thedaanaay pookkaatha maavinte kompil kaaykkaatha kani thedi nadannu nadaake nadannu njaan alanje njaan angottingottangottingottangottingo ini engottaa oy... (vadakku vadakku..) Vadakku vadakku kottana kottana thekku thithai chodum veykkana Kizhakkile maine kaanaam Padinjaattilu enthaavo enthaavo thrithak dhaam enthaavo thrithakdhaam aavo Koottukettile veeraa njaan kettu kettiyangu ponen changaayee..aavo..aavo edaa kannadachonnu ninnaal nin munnilaay vannu nilkkaam changaayee aavo aavo Kali paranju neramangu poyi ere dooramundenikku thaandaan evideykku maanju poyaalum ennullil neeyalle oru njaattupaattinte eenam en kaathil moolunnathengo kathironnu kaanaan kothichu ini angottingottangottingottangottingo ini engottaa ey... (vadakku vadakku..) vada vada vada vada Vadakku vada vada vada vada Vadakku vada vada vada vada Vadakku vadakku vadakku vada vada vada vada Vadakku vada vada vada vada Vadakku vada vada vada vada Vadakku padinjaattilu enthaavo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ (വടക്ക് വടക്ക് ...) കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ കഥ തിരഞ്ഞു മുന്നിൽ വഴി ഒരുങ്ങി പടി കേറി ഏറി ഞാൻ കറങ്ങി പിന്നെ ആറ്റിലാറാടി മദിച്ചേ ആരാരെ തേടാനായ് പൂക്കാത്തമാവിന്റെ കൊമ്പിൽ കായ്ക്കാത്ത കനി തേടി നടന്നു നാടാകെ നടന്നു ഞാൻ അലഞ്ഞെ ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഏയ്... (വടക്ക് വടക്ക് ...) കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ എടാ കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ കളി പറഞ്ഞു നേരമങ്ങ് പോയി ഏടാ ദൂരമുണ്ടെനിക്കു താണ്ടാൻ എവിടേക്ക് മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങൊ കതിരൊന്നു കാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഏയ്... (വടക്ക് വടക്ക് ...) വട വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വടക്ക് വടക്ക് വട വട വട വട വട വടക്ക് വട വട വട വട വട വടക്ക് വട വട വട വടക്ക് പടിഞ്ഞാട്ടില് എന്താവോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വടക്കു വടക്ക് [Friendship]
- ആലാപനം : ഷാന്‍ റഹ്മാന്, ഗുരു കിരൺ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- തീം മ്യുസിക്
- ആലാപനം : മിലി | രചന : | സംഗീതം : ദീപക് ദേവ്
- തെളു തെളെ
- ആലാപനം : കെ ആർ രഞ്ജി | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- ചിന്നി ചിന്നി
- ആലാപനം : മഞ്ജരി | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചലനം ചലനം
- ആലാപനം : രശ്മി സതീഷ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ദീപക് ദേവ്
- ആരാന്നേ ആരാന്നേ
- ആലാപനം : കോറസ്, ജോബ് കുര്യൻ, റീത | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- ആരോ നീ ആരോ
- ആലാപനം : കെ ജെ യേശുദാസ്, ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- അപ്പാ നമ്മടെ
- ആലാപനം : രശ്മി സതീഷ് | രചന : പരമ്പരാഗതം | സംഗീതം : ദീപക് ദേവ്