പൂക്കില ചിതറി ...
ചിത്രം | നാടകമേ ഉലകം (2011) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | എം ജി ശ്രീകുമാർ, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Pookkila chithari poomazha vithariyorulsava kodiyettu (2) Chenda mrudamga chenkila vatta thaalam thattum melathil ambaadi thampuraante ezhunnallathu ambaadi thamburaante ezhunnallathu (Pookkila.....) Theyyam thira kaavadiyaattam aarppo eeyo vilikal pattam kettiya ponnaana paranira niraparakal ho hoy kadhakali thullal kalichiri koothu chuttuvilakkin azhaku laathiri poothiri kampithirikal naadaake podipooram nalla manassiloraayiramaayiram aakaasha poothirikal aakaasha poothirikal (Pookkila.....) Para veypinu kolameduthu kanmanimaarude nottam Vattam chutti kettithiriyum kuttikkurumaali ho hoy Cheppadi vidyakal chethi minukkuka chittayilethum chamayam pathu veluppinnaalaadumpol karayaake karaghosham karayaake karaghosham (Pookkila.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂക്കില ചിതറി പൂമഴ വിതറിയൊരുത്സവക്കൊടിയേറ്റ് (2) ചെണ്ട മൃദംഗ ചേങ്കില വട്ട താളം തട്ടും മേളത്തിൽ അമ്പാടി തമ്പുരാന്റെ എഴുന്നള്ളത്ത് അമ്പാടി തമ്പുരാന്റെ എഴുന്നള്ളത്ത് (പൂക്കില...) തെയ്യം തിറ കാവടിയാട്ടം ആർപ്പോ ഈയോ വിളികൾ പട്ടം കെട്ടിയ പൊന്നാന പറനിറ നിറപറകൾ ഹൊ ഹോയ് കഥകളി തുള്ളൽ കളിചിരി കൂത്ത് ചുറ്റുവിളക്കിൻ അഴക് ലാത്തിരി പൂത്തിരി കമ്പിത്തിരികൾ നാടാകെ പൊടിപൂരം നല്ല മനസ്സിലൊരായിരമായിരം ആകാശ പൂത്തിരികൾ ആകാശ പൂത്തിരികൾ (പൂക്കില...) പറ വെയ്പിനു കോലമെടുത്ത് കന്മണിമാരുടെ നോട്ടം വട്ടം ചുറ്റി കെട്ടിത്തിരിയും കുട്ടിക്കുറുമാലി ഹൊ ഹൊയ് ചെപ്പടി വിദ്യകൾ ചെത്തി മിനുക്കുക ചിട്ടയിലെത്തും ചമയം പത്തു വെളുപ്പിന്നാളാടുമ്പോൾ കരയാകെ കരഘോഷം കരയാകെ കരഘോഷം (പൂക്കില...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേവാര പൂമലയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- വനമാലി
- ആലാപനം : കെ എസ് ചിത്ര, വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- തേവാര പൂമലയിൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍