മധുരം മധുരം ...
ചിത്രം | ലക്കി ജോക്കേഴ്സ് (2011) |
ചലച്ചിത്ര സംവിധാനം | സുനില്‍ വിശ്വചൈതന്യ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Madhuram madhuram harinaamam maayaamayane thavanaamam Madhuram madhuram harinaamam maayaamayane thavanaamam Aathmaaraamaa aanandaroopaa Achyutha keshava naaraayanaa Damodara guna vanditha sundara Peethaambaradhara govinda (Madhuram madhuram....) Maadhavaa nin kaarunyamozhuki manassil paalkkadalilaki Varamaruli nee njangal than hrudayam Vaikundamaay maari ini ozhiyaruthee vedika nee Ini akalaruthe manivarnnaa Yadu manmadhaa madhusoodanaa Ini neeyallaathaarabhayam nandabaalaa (Madhuram madhuram...) Sreedharaa nin sringaara paadam sree thozhumaashaa niketham Aniyuka nee swara vaangmayangal aa vanamalarthaalil kathiroli thookuka ninavukalil kaniyaavuka nee vanamaali sukhadaayakaa suragaayakaa Ini neeyallaathaarabhayam nandabaalaa (Madhuram madhuram...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മധുരം മധുരം ഹരിനാമം മായാമയനേ തവനാമം ..... മധുരം മധുരം ഹരിനാമം മായാമയനേ തവനാമം ആത്മാരാമാ ആനന്ദരൂപാ അച്യുത കേശവ നാരായണാ ദാമോദരഗുണ വന്ദിതസുന്ദര പീതാംബരധര ഗോവിന്ദാ (മധുരം മധുരം...) മാധവാ നിൻ കാരുണ്യമൊഴുകി മനസ്സിൽ പാൽക്കടലിളകി വരമരുളീ നീ ഞങ്ങൾ തൻ ഹൃദയം വൈകുണ്ഠമായ് മാറി ഇനി ഒഴിയരുതീ വേദിക നീ ഇനി അകലരുതേ മണിവർണ്ണാ യദുമന്മഥാ മധുസൂദനാ ഇനി നീയല്ലാതാരഭയം നന്ദബാലാ (മധുരം മധുരം...) ശ്രീധരാ നിൻ ശൃംഗാരപാദം ശ്രീ തൊഴുമാശാനികേതം അണിയുക നീ സ്വരവാങ്മയങ്ങൾ ആ വനമലർത്താളിൽ കതിരൊളി തൂകുക നിനവുകളിൽ കണിയാവുക നീ വനമാലീ സുഖദായകാ സുരഗായകാ ഇനി നീയല്ലാതാരഭയം നന്ദബാലാ (മധുരം മധുരം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെണ്ണിലാ തങ്കമണി
- ആലാപനം : | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പുലിയെപോലെ ചീറിപ്പായും
- ആലാപനം : | രചന : പളനിവേല്‍ | സംഗീതം : എം ജയചന്ദ്രന്‍