View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയും കടലും ...

ചിത്രംആഴക്കടല്‍ (2011)
ചലച്ചിത്ര സംവിധാനംഷാൻ
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Karayum kadalum inangum pinangum
veendum cherum thaane piriyum
theeraamoham pole..
(Karayum kadalum...)

Kanaakaayalil nilaathoovalaay
maayunnu vaarthinkal
Ilam chillayil mulam chillayil
thengunnu raappaadi
evide evide jeevitham
innevide evide jeevitham
novumaay vithumpi vingi vedanichu vedanichu
paadi raavin theeraasneham oh..oh..oh..
(Karayum kadalum...)

Kadalkkaattile kanalchoodilum
olam thulumpunnu
nizhalkkoottile irulkkonilum
ullam vithumpunnu
akale akale sandhyayum
aliyaathaliyum vaanavum
nenchinodu chernnananju
chundinodu chundu chernnu
thaane paadi thaane paadi sneham
(Karayum kadalum...)
കരയും കടലും ഇണങ്ങും പിണങ്ങും
വീണ്ടും ചേരും താനേ പിരിയും
തീരാമോഹം പോലെ......
(കരയും കടലും...)

കനാകായലിൽ നിലാതൂവലായ്
മായുന്നു വാർതിങ്കൾ
ഇളം ചില്ലയിൽ മുളംചില്ലയിൽ
തേങ്ങുന്നു രാപ്പാടി
എവിടെ എവിടെ ജീവിതം
ഇന്നെവിടേ എവിടെ ജീവിതം
നോവുമായ് വിതുമ്പി വിങ്ങി വേദനിച്ചു വേദനിച്ചു
പാടി രാവിൻ തീരാസ്നേഹം ഓ..ഓ..ഓ...
(കരയും കടലും...)

കടൽകാറ്റിലെ കനൽ ചൂടിലും
ഓളം തുളുമ്പുന്നു
നിഴൽക്കൂട്ടിലെ ഇരുൾക്കോണിലും
ഉള്ളം വിതുമ്പുന്നു
അകലെ അകലെ സന്ധ്യയും
അലിയാതലിയും വാനവും
നെഞ്ചിനോട് ചേർന്നണഞ്ഞു
ചുണ്ടിനോട് ചുണ്ടി ചേർന്നു
താനേ പാടി താനേ പാടി സ്നേഹം
(കരയും കടലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍മേഘത്തിന്‍
ആലാപനം : മഞ്ജരി, അരുണ്‍ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കട്ടമരം കരയ്ക്കടുത്തല്ലോ
ആലാപനം : അന്‍വര്‍ സാദത്ത്, ജിഷ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര