വരിക വരിക ...
ചിത്രം | വീരപുത്രൻ (2011) |
ചലച്ചിത്ര സംവിധാനം | പി റ്റി കുഞ്ഞു മുഹമ്മദ് |
ഗാനരചന | അംശി നാരായണ പിള്ള |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Indu Ramesh Varika varika.. varika varika.. varika varika sahajare... varika varika sahajare.. sahana samara samayamaay.. samayamaay.. karalurachu kaikal korthu kaal nadaykku poka naam... poka naam... varika varika.. varika varika.. varika varika.. varika varika sahajare... brittane virattuvin.. virattuvin virattuvin.. chattamokke maattuvin.. maattuvin.. dushtaneethi vishtapathilottume ninachidaa.. aa.. aa.. varika varika sahajare... uppukallan uppukallan uppukallane jaya salkkumaane salkkumaane sathyamoorthi nee daya vijayamenkil vijayavum maranamenkil maranavum bhayaviheenam akhilajanavum aashwasichiranganam.. aashwasichiranganam.. aashwasichiranganam... varika varika sahajare.. sahajare.. sahajare.. sahana samara samayamaay.. samayamaay.. karalurachu kaikal korthu kaal nadaykku poka naam... poka naam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വരിക വരിക.. വരിക വരിക.. വരിക വരിക സഹജരേ... വരിക വരിക സഹജരേ.. സഹനസമരസമയമായ്.. സമയമായ്.. കരളുറച്ചു കൈകള്‍ കോര്‍ത്തു കാല്‍നടയ്ക്കു പോക നാം... പോക നാം... വരിക വരിക.. വരിക വരിക.. വരിക വരിക.. വരിക വരിക സഹജരേ... ബ്രിട്ടനെ വിരട്ടുവിന്‍.. വിരട്ടുവിന്‍.. വിരട്ടുവിന്‍.. ചട്ടമൊക്കെ മാറ്റുവിന്‍ . മാറ്റുവിന്‍.. ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ.. ആ.. ആ.. വരിക വരിക സഹജരേ... ഉപ്പുകള്ളന്‍ ഉപ്പുകള്ളന്‍ ഉപ്പുകള്ളനേ ജയ സല്‍ക്കുമാനേ സല്‍ക്കുമാനേ സത്യമൂര്‍ത്തി നീ ദയ വിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും ഭയവിഹീനം അഖിലജനവും ആശ്വസിച്ചിറങ്ങണം.. ആശ്വസിച്ചിറങ്ങണം.. ആശ്വസിച്ചിറങ്ങണം... വരിക വരിക സഹജരേ.. സഹജരേ.. സഹജരേ.. സഹനസമരസമയമായ്.. സമയമായ്.. കരളുറച്ചു കൈകള്‍ കോര്‍ത്തു കാല്‍നടയ്ക്കു പോക നാം... പോക നാം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണോടു കണ്ണോരം (No Music)
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- ഇന്നീ കടലിൻ
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- കന്നിവേലക്കാറു പോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഇടശ്ശേരി | സംഗീതം : രമേഷ് നാരായൺ
- കണ്ണോടു കണ്ണോരം
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- തുടരെ മദ്ദളവും
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : രമേഷ് നാരായൺ
- വരൂ വരൂ
- ആലാപനം : രമേഷ് നാരായൺ | രചന : | സംഗീതം : രമേഷ് നാരായൺ