View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറകുവീശി [M] ...

ചിത്രംവയലിന്‍ (2011)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Chiraku veeshi akalumetho
parava pole pakaloli maayukayaay
vijanathe iniyumennil
vayalin sirakal unarumetho veruthe

Ormmakal maravikal
jaalakavirikalil nizhalaayilakunnu
mounamudanjoru manpaavakal pol arikilurangunnu
evideyo ilakal thorum
shishira raavin mizhineeradarunnu

ekaakithayude aazhamuranjoru
kadalin virimaaril
swapnathinte mukil chirakulloru kappalananjenkil
vivashamee iruliloorum himakanangal pakalil maanjidumo
ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ
വയലിൻ സിരകൾ ഉണരുമോ വെറുതേ

ഓർമ്മകൾ മറവികൾ ...
ജാലകവിരികളിൽ നിഴലായിളകുന്നു
മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നു
എവിടെയോ ഇലകൾ തോറും
ശിശിര രാവിൻ മിഴിനീരടരുന്നു

ഏകാകിതയുടെ ആഴമുറഞ്ഞൊരു
കടലിൻ വിരിമാറിൽ
സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ
(ചിറകു വീശി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകുവീശി [F]
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഇൻസ്ട്രമെന്റൽ 1
ആലാപനം :   |   രചന :   |   സംഗീതം : ബിജിബാല്‍
ഇൻസ്ട്രമെന്റൽ 1
ആലാപനം :   |   രചന :   |   സംഗീതം : ബിജിബാല്‍
കാണാക്കൊമ്പിൽ
ആലാപനം : എലിസബത്ത് രാജു, കെ കെ നിഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഹിമകണം
ആലാപനം : ഗണേഷ്‌ സുന്ദരം, ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
എന്റെ മോഹങ്ങളെല്ലാം
ആലാപനം : കോറസ്‌, സിസിലി, വിധു പ്രതാപ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ആനന്ദ്‌ രാജ് ആനന്ദ്‌