മധുമാസ മൗനരാഗം ...
ചിത്രം | രതിനിര്‍വ്വേദം (2011) |
ചലച്ചിത്ര സംവിധാനം | ടി കെ രാജീവ് കുമാർ |
ഗാനരചന | മുരുകൻ കാട്ടാക്കട |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Madhumaasa mounaraagam nirayunnuvo Anuraaga lola yaamam akalunnuvo Ariyaathe ariyaathetho Nanavaarnna pakalormayil (Madhumaasa..) Ila polumariyatahoru naal Oru mulla viriyum pole Manassenna vrindaavaniyil Anubhoothi poothuvenno Athu pakarumee paraagam Akathaliril aathma daaham Iniyum parannu varumen (Madhumaasa..) Oh ithalinte ithalinullil Ariyaathe then niranju Manamulla manamaay pranayam Cherukaattil oornnalinju Bhramaramariyaathe paadum Priya madana raaga geetham Iniyum parannu varumenno (Madhumaasa..) | മധുമാസ മൗനരാഗം നിറയുന്നുവോ അനുരാഗലോല യാമം അകലുന്നുവോ അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ (മധുമാസ...) ഇല പോലുമറിയാതൊരുനാൾ ഒരു മുല്ല വിരിയും പോലെ മനസ്സെന്ന വൃന്ദാവനിയിൽ അനുഭൂതി പൂത്തുവെന്നോ അതു പകരുമീ പരാഗം അകതളിരിൽ ആത്മ ദാഹം ഇനിയും പറന്നു വരുമെൻ (മധുമാസ...) ഓ ഇതളിന്റെ ഇതളിന്നുള്ളിൽ അറിയാതെ തേൻ നിറഞ്ഞു മദമുള്ള മണമായ് പ്രണയം ചെറുകാറ്റിൽ ഊർന്നലിഞ്ഞു ഭ്രമരമറിയാതെ പാടും പ്രിയ മദന രാഗഗീതം ഇനിയും പറന്നു വരുമെന്നോ (മധുമാസ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാട്ടുവഴിയിലെ
- ആലാപനം : നിഖിൽ രാജ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍
- ചെമ്പകപ്പൂ
- ആലാപനം : സുദീപ് കുമാര്‍ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍
- കണ്ണോരം ചിങ്കാരം
- ആലാപനം : ശ്രേയ ഘോഷാൽ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍
- മഴവില്ലാണോ
- ആലാപനം : എം ജയചന്ദ്രന്‍, കവിത വൈദ്യനാഥൻ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍