വരുവിന്‍ വരുവിന്‍ ...
ചിത്രം | സി ഐ ഡി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | എം സരോജിനി |
വരികള്‍
Added by madhavabhadran on February 5, 2011 വരുവിന്‍ വരുവിന്‍ പല പല കളിയിതു വന്നു കാണുവിന്‍ മാലോരെ മായം നാസ്തി - ജാലം നാസ്തി - അ - പായ വേലയിതു മാലോരേ (വരുവിന്‍ ) നില്‍ നില്‍ ഭയമൊടു നീയോടാതേ ജില്‍ ജില്‍ നടയിതു ഞാണിന്മേല്‍ക്കളി കാണിന്‍ കണ്ടു രസിച്ചു ചിരിപ്പിന്‍ കാണികളെല്ലാമൊരു കൈതട്ടിന്‍ (വരുവിന്‍ ) പലപല വടിവില്‍ ബലൂണ്‍ നിറച്ചു ബലൂണിലാരീ നിറം വരച്ചു ഉന്നം വെച്ചിതു വെടിവെയ്പവനാര്‍ ഒന്നല്ല രണ്ടല്ല ഠേ ഠേ ഠേ ഠേ ഇന്ദ്രജാലമിതു കാണിന്‍ - നല്ല മ - ഹേന്ദ്രജാലമിതു കാണിന്‍ സ്വന്തം കണ്ണു തുറന്നിരിക്കവേ സ്വപ്നം കണ്ടു രസിപ്പിന്‍ അത്ഭുതവേലകളഴകിയലീലകള്‍ ചെപ്പടി വിദ്യയിതാ ഹാ (വരുവിന്‍ ) ---------------------------------- Added by devi pillai on February 10, 2011 varuvin varuvin palapala kaliyithu vannukaanuvin maalore maayam naasthi jaayam naasthi apaaya velayithu maalore nil nil bhayamodu neeyodaathe jil jil nadayithu njaninmelkkali kaanin kandu rasichu chirippin kaanikalellaamoru kaithattin palapala vadivil baloon nirachu baloonilaaree niram varachu unnam vechithu vedi veyppenavanaar onnalla randalla dhe dhe dhe dhe indrajaalamithu kaanin nalla mahendrajaalamithu kaanin swantham kannu thurannirikkave swapnam kandu rasippin athbhuthavelakal azhakiya leelakal cheppadividyayithaa haa.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൈതൈതക തൈതൈതോം
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൈമുതല്‍ വെടിയാതെ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാണും കണ്ണിനു്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തേയിലത്തോട്ടം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലമെല്ലാമുല്ലാസം
- ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാനനം വീണ്ടും
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നില്ല് നില്ല്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മലനാടിൻ മക്കൾ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയല്ലെയീ കല്യാണഭാവന
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍