പുലരിയെന്‍ തൊടിയില്‍ ...
ചിത്രം | നന്ദ്യാര്‍വട്ടം (1998) |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | ഗിഫ്റ്റി |
ആലാപനം | കോറസ്, സുദീപ് കുമാര്‍ |
വരികള്‍
Pulariyen thodiyil nattu nanthyaarvattam....nanthyaarvattam.... athil viriyuvatho parannozhukum painpaal vettam ee vettathil poovattathil nee vidarthi poliyaathoranuraagam penne anuraagam.... thanthana thaanaa...thanthana thaanaa... thanthana thanthana thanthana thanthana thaanaanaa...... ilakalil thaalam kulukki marangalil oonjaalaadi oliche kande kaattu..(ilakalil ...) aa kaattil nin mudi kothi ee kaattil nin mudi thatti thanthaanaa thanthana thaanaa thanthaanaa thanthana thaanaa kurumpukaari kaattu.. (pulariyen....) pakalupoy anthimayakkam nizhalumaay melam koodi.. velicham thedi raathri...(pakalupoy..) nakshathra panthalinullil ninne narum chandrikayaakki thanthaanaa thanthana thaanaa thanthaanaa thanthana thaanaa orukki nirthi raathri... (pulariyen....) | പുലരിയെന്‍ തൊടിയില്‍ നട്ടു നന്ത്യാര്‍വട്ടം....നന്ത്യാര്‍വട്ടം... അതില്‍ വിരിയുവതോ പരന്നൊഴുകും പൈമ്പാല് വെട്ടം ഈ വെട്ടത്തില്‍ പൂവട്ടത്തില് നീ വിടര്‍ത്തി പൊലിയാത്തൊരനുരാഗം പെണ്ണേ അനുരാഗം.... തന്തന താനാ....തന്തന താനാ... തന്തന തന്തന തന്തന തന്തന താനാനാ...... ഇലകളില്‍ താളം കുലുക്കി മരങ്ങളില്‍ ഊഞ്ഞാലാടി ഒളിച്ചേ കണ്ടേ കാറ്റു്..(ഇലകളില്‍ ..) ആ കാറ്റില്‍ നിന് മുടി കോതി ഈ കാറ്റില്‍ നിന് മുടി തട്ടി തന്താനാ തന്തന താനാ തന്താനാ തന്തന താനാ കുറുമ്പുകാരി കാറ്റു്... (പുലരിയെന്‍ ....) പകലുപോയ് അന്തിമയക്കം നിഴലുമായ് മേളം കൂടി.. വെളിച്ചം തേടി രാത്രി..(പകലുപോയ്..) നക്ഷത്രപ്പന്തലിനുള്ളില് നിന്നെ നറും ചന്ദ്രികയാക്കി തന്താനാ തന്തന താനാ തന്താനാ തന്തന താനാ ഒരുക്കി നിര്‍ത്തി രാത്രി... (പുലരിയെന്‍ ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിരഹ സമയമുണര്‍ത്തി പനിമതി
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഗിഫ്റ്റി
- കാതോരം
- ആലാപനം : കെ എസ് ചിത്ര, സുദീപ് കുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഗിഫ്റ്റി
- ആവണി പൂവണി
- ആലാപനം : കെ എസ് ചിത്ര, സുദീപ് കുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഗിഫ്റ്റി