കണ്ണുനീര്‍ മാത്രം ...
ചിത്രം | ഉമ്മിണിത്തങ്ക (1961) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Added by madhavabhadran@yahoo.co.in on March 12, 2010 കണ്ണുനീര്‍ മാത്രമായല്ലോ ഞാന്‍ കണ്ട കിനാവുകളെല്ലാമേ (2) കണ്ണുനീര്‍ മാത്രമായല്ലോ കുട്ടിക്കാലം തൊട്ടൊരു നാളും വിട്ടകലാതെ വളര്‍ന്നു കുറ്റം ചെയ്താലും കനിവോടെ കൂട്ടിക്കൊണ്ടു നടന്നു (കണ്ണുനീര്‍) കൊച്ചനിയത്തിയെ വാത്സല്യത്തിന്‍ തൊട്ടിലിലാട്ടിയൊരണ്ണന്മാര്‍ വിട്ടു പിരിഞ്ഞല്ലോ ഞാനവരെ ഒറ്റുകൊടുത്തല്ലോ (കണ്ണുനീര്‍) അനുരാഗത്തിന്‍ ലഹരിയില്‍ നീയൊരു നരനെന്നോര്‍ത്തു ഞാന്‍ ഉള്ളിലിരുന്നൊരു ചോരക്കൊതിയതു കണ്ടില്ലല്ലോ ഞാന്‍ മകുടം ചൂടും മകനെ കാണാന്‍ മനസ്സു നൊന്തൊരു മാതാവേ അങ്ങനെ തായേ നിന്നേപ്പോലും ചതിച്ചുവല്ലേ ഞാന്‍ മരക്കിയോ ഞാന്‍ ആ ചരണങ്ങളില്‍ നമസ്ക്കരിയ്ക്കാതേ പാവനയാം ആ ഗംഗയില്‍ എന്നുടെ പാപം കഴുകാതേ ---------------------------------- Added by devi pillai on May 31, 2010 kannuneer maathramaayallo njan kanda kinaavukalellaame kannuneer maathramaayallo kuttikkaalam thottiry naalum vittakalaathe valarnnu kuttam cheythaalum kanivode koottikkondu nadannu kochaniyathiye vaalsalyathil thottilaattiyorannanmaar vittupirinjallo njanavare ottukoduthallo anuraagathin lahariyil neeyoru naranennorthu njan makudam choodum makane kaanan manassu nonthoru maathaave angane thaaye ninneppolum chathichuvalle njan marikkayo njan aa charanangalil namaskarikkaathe paavanayaam aa gangayil ennude paapam kazhukathe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഹാബലി വന്നാലും
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വേളിക്കുന്നില്‍ പള്ളിമഞ്ചല്
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിമിഷങ്ങളെണ്ണിയെണ്ണി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗീതോപദേശം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, എം എല്‍ വസന്തകുമാരി | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അക്കാനി പോലൊരു
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പുനിത | രചന : കെടാമംഗലം സദാനന്ദന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാവിലമ്മേ
- ആലാപനം : പി ലീല, കോറസ് | രചന : പി ഗംഗാധരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജെയ് ജഗദീശ
- ആലാപനം : എസ് ജാനകി | രചന : വി ദക്ഷിണാമൂര്‍ത്തി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി