Panchavankaattile ...
Movie | Aakashaganga (1971) |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | P Leela |
Lyrics
Added by devi pillai on July 21, 2008 പഞ്ചവന്‍ കാട്ടിലെ പഞ്ചവര്‍ണ്ണക്കിളി പന്തീരടിപ്പാട്ടുപാടിവരൂ പനയോലത്തൂവല്‍ ചിറകുകൊണ്ടോമന പാട്ടിനു താളം പിടിച്ചുവരൂ ഓ....ഓഹോയ് കതിരോലപ്പൈങ്കിളി കദളീവനക്കിളി കമലപ്പൂക്കണികാണും തേന്‍ കിളിയേ കാടിന്റെ കാതില്‍ കുണുക്കിട്ട കാലത്ത് കളിയാട്ടം നിര്‍ത്തിനീ എങ്ങുപോയീ? എങ്ങുപോയീ എങ്ങുപോയീ തളിരിലപ്പൈങ്കിളീ എങ്ങുപോയീ? മാനത്തെക്കാവിലെ മഴവില്ലിന്‍ മയിലാട്ടം മതകത്തോപ്പിലെ തെന്നലാട്ടം പനിനീരുതൂവുമീ പൂക്കാലം വന്നപ്പം പാട്ടും നിര്‍ത്തിനീ എങ്ങുപോയീ? എങ്ങുപോയീ എങ്ങുപോയീ തങ്കമലര്‍ക്കിളീ എങ്ങുപോയീ? ---------------------------------- Added by devi pillai on July 21, 2008 panchavan kattile panchavarnnakkili pantheeradippattu paadivaru panayolathooval chirakukondomana paattinu thaalampidichuvaroo O....OhOy kathirolappainkili kadaleevanakkili kamalappookkanikaanum then kiliye kaadinte kaathil kunukkitta kaalathu kaliyaattam nirthi nee engupoyi? engupoyi engupoyi? thalirilappainkili engupoyi? maanathekkaavile mazhavillin mayilaattam marathakathoppile thennalaattam panineeruthoovumee pookkaalam vannappam paattum nirthi nee engupoyi? engupoyi engupoyi? thankamalarkkili engupoyi? |
Other Songs in this movie
- Amritha Kumbhangal
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Sneha Nandini
- Singer : P Leela, Radha | Lyrics : Sreekumaran Thampi | Music : RK Sekhar
- Ozhuki Varoo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar