Pinchu Hridayam ...
Movie | Sethubandhanam (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri, Chorus |
Lyrics
Added by devi pillai on March 18, 2010 മ്... മ്....... പിഞ്ചുഹൃദയം ദേവാലയം കിളി- ക്കൊഞ്ചലാക്കോവില് മണിനാദം പുലരിയും പൂവും പൈതലിന് ചിരിയും ഭൂമിദേവിതന്നാഭരണങ്ങള് ഒരുനിമിഷത്തില്‍ പിണങ്ങും അവര്‍ ഒരിക്കലും കൂടില്ലെന്നുരയ്ക്കും ഒരുനിമിഷം കൊണ്ടിണങ്ങും ചിരിയുടെ തിരയിലാ പരിഭവമലിയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ കഥയറിയാതവര് കരയും ചുടു നെടുവീര്‍പ്പില്‍ ഭാവന വിരിയും പകല്‍ പോലെ തെളിയും മനസ്സില്‍ ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ ---------------------------------- Added by devi pillai on April 6, 2010 pinchu hridayam devaalayam kili kkonchalaakkovil maninaadam pulariyum poovum paithalin chiriyum bhoomidevi thannaabharanangal orunimishathil pinangum avar orikkalum koodillennuraykkum orunimisham kondinangum chiriyude thirayila paribhavamaliyum kuttangal marakkum kunjungal sathyathin prabhathookum daivangal kadhayariyaathavar karayum chudu neduveerppil bhaavana viriyum pakalpole theliyum manassil orikkalum theeraatha snehathen nirayum kuttangal marakkum kunjungal sathyathin prabhathookum daivangal |
Other Songs in this movie
- Pinchuhridayam
- Singer : Latha Raju | Lyrics : Sreekumaran Thampi | Music : G Devarajan
- Manjakkilee Swarnakkilee
- Singer : Latha Raju | Lyrics : Sreekumaran Thampi | Music : G Devarajan
- Munkopakkaari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Pallavi Paadi
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Pidakkozhi Koovunna
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Kasthoori Gandhikal (Om Namo Narayananaya)
- Singer : KJ Yesudas, P Madhuri, Ayiroor Sadasivan | Lyrics : Sreekumaran Thampi | Music : G Devarajan