മുരുകാ ഉണരൂ ...
ചിത്രം | ശ്രീമുരുകൻ (1977) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by devi pillai on November 13, 2010 മുരുകാ ഉണരൂ..... ബ്രഹ്മാവിനെ ജയിച്ച ഷണ്മുഖനേ ധർമ്മത്തിൻ വേലേന്തും നായകനേ നിന്റെ നീതിയിന്നെവിടെ? നിന്റെ രോഷമിന്നെവിടെ? കല്യാണക്കളരിയിലും ജയിച്ചവൻ നീ കൈവല്യമസുരർക്കും നൽകുവോൻ നീ എന്റെ പൂമാല തട്ടിയെറിഞ്ഞോ? എൻ വിളി നീ കേട്ടില്ലയെന്നോ എന്റെ കണ്ണീർ നീ കണ്ടില്ലയെന്നോ മുരുകാ ഉണരൂ... മംഗല്യം നല്‍കൂ മംഗളദായകനേ മനസ്സില്‍ വാണരുളും മായാനന്ദനനേ ഉറങ്ങും ശിലയോ നീ ഉണരൂ ശ്രീമുരുകാ അഭയം പൊന്നൊളിയായ് അണയൂ ശ്രീമുരുകാ മുരുകാ ഉണരൂ... ഉണരൂ.... ---------------------------------- Added by devi pillai on November 13, 2010 murukaa.. unaroo... brahmaavine jayicha shanmukhane dharmathin velenthum naayakane ninte neethiyinnevide ninte roshaminnevide? kalyaanakkalariyilum jayichavan nee kaivalyamasurarkkum nalkuvon nee ente poomaala thattiyerinjo en vilinee kettillayenno ente kanneer nee kandillayenno murukaa.. unaroo mangalyam nalkoo mangaladaayakane manasil vaanarulum maayaanandanane urangum shilayo nee unaroo sreemurukaa abhayam ponnoliyaay anayoo sreemurukaa murukaa unaroo.....unaroo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്ഞാനപ്പഴം
- ആലാപനം : പി സുശീല, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദേവസേനാപതി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തെനവെളഞ്ഞ പാടം
- ആലാപനം : പി മാധുരി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സച്ചിദാനന്ദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കൈനോക്കി ഫലം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- വള വേണോ ചിപ്പി വള
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തോറ്റുപോയല്ലോ അപ്പുപ്പൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ശക്തി തന്‍ ആനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തിരുമധുരം നിറയും
- ആലാപനം : പി മാധുരി, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദര്‍ശനം നല്‍കില്ലേ
- ആലാപനം : പി മാധുരി, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ