മദമിളകണു മെയ്യാകെ ...
ചിത്രം | ലവ് ഇൻ സിംഗപൂർ (1980) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | ഏറ്റുമാനൂര്‍ ശ്രീകുമാര്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on June 30, 2010 മദമിളകണു മെയ്യാകെ മദമിളകണു പെണ്ണാളേ - പെണ്ണാളേ പുന്നാരമുത്തും പൂവമ്പനെന്നില്‍ പൂണാരപ്പൂവേകൂ മദമിളകണതിന്നല്ലേ മദമിളകണതിന്നല്ലേ - ഇന്നല്ലേ പുന്നാരമുത്തേ പൂവമ്പനെന്നില്‍ പൂണാരപ്പൂവേകൂ...... കണ്ടിട്ടു നിന്നെ കൊതിതീര്‍ന്നില്ല കരളിന്റെ ദാഹം കുറയുന്നില്ല ആടാനും പാടാനും ഞാനുണ്ടല്ലോ ആതിരരാവിലടുത്തുണ്ടല്ലോ കണ്ടാലും കൊണ്ടാലും കരളിലെ മോഹമിന്നാറൂലാ മാനത്തെക്കാവില്‍ ആറാട്ടല്ലേ മനസ്സിന്റെ മോഹം മേലോട്ടല്ലേ മാറിന്റെ പൂവിലും പ്രാണനല്ലോ മേലാകെ പൂമദം പൂശണല്ലോ വില്ലിന്മേലമ്പെല്ലാം അഞ്ചമ്പനെയ്യുമ്പോ തീരൂലാ ദാഹം......... ---------------------------------- Added by devi pillai on June 30, 2010 madamilakanu meyyaake madamilakanu pennaale punnaaramuthum poovambanennil poonaara poovekoo madamilakanathinnalle manamilakanathinnalle innalle punnaaramuthe poovambanennil poonaarappooveku.... kandittu ninne kothitheernnilla karalinte daaham kurayunnilla aadaanum paadaanum njanundallo aathiraraaviladuthundallo kandaalum kondaalum karalile mohaminnaaroolaa maanathe kaavil aaraattalle manassinte moham melottalle maarinte poovilum praananallo melaakepoomadam pooshanallo villinmelambellaam anchambaneyyumbo theeroollaa daaham......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഋതുലയമുണരുന്നു
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ചാം ചച്ച
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ഞാൻ രാജാ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മയിലാടും മേടുകളിൽ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്