അനുഭൂതി തഴുകി [D] ...
ചിത്രം | അനുഭൂതി (1997) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 അനുഭൂതി തഴുകി ആദ്യവർഷമേഘം ആത്മാവിലെഴുതി ഭാവന (2) കവിതേ നിന്നുടയാട നെയ്തൂ താഴ്വരച്ചോല മേലേ മഴമുകിൽ മാല നീളേ കുളിരൊളിമാല (അനുഭൂതി...) മഞ്ജീരമണിയും മഞ്ജുളലയമോടെ മാലേയമണിയും മഞ്ജിമയോടെ മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ മതിലേഖ മുകരും മാൻമിഴി പോലെ ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ ഏകാന്തതേയെൻ ഭാവമായ് കനവുകളിൽ നിനവുകളിൽ കുളിരു കോരി നീ (അനുഭൂതി..) സംഗീതമുണരും സ്വരമുരളിക പോലെ സായൂജ്യമണിയും സാധന പോലെ സൗന്ദര്യലഹരി സൗപർണ്ണിക പോലെ സാഫല്യമേകും സുഷമകൾ പോലെ മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ വരവർണ്ണിനീ നീയെന്നും ആ..ആ.ആ ശാലീനതേ എൻ ജീവനിൽ ഇരവുകളിൽ പകലുകളിൽ തളിരു ചൂടി നീ (അനുഭൂതി..) ---------------------------------- Added by devi pillai on January 9, 2011 anubhoothi thazhuki aadyavarshamegham aathmaavilezhuthi bhaavana kavithe ninnudayaada neythu thaamarachola mele mukil maala neele kuliroli maala manjeeramaniyum manjula layamode maaleyamaniyum manjimayode makarandamozhukum manimanjushapole mathilekha mukarum maanmizhi pole himakanamathilaliyunnu... aa.... nirapournami neeyennum... aa... ekaanthathe en bhaavamaay kanavukalil ninavukalil kulirukori nee sangeethamunarum swaramuralika pole saayoojyamaniyum saadhana pole soundaryalahari souparnnikapole saaphalyamekum sushamakal pole mizhiyinakalilanayunnu aa.... varavarnnini neeyennum aa.... shaaleenathe en jeevanil iravukalil pakalukalil thaliru choodinee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൗനമേ [F]
- ആലാപനം : സുജാത മോഹന്‍ | രചന : പി എന്‍ വിജയകുമാര്‍ | സംഗീതം : ശ്യാം
- അനുഭൂതി തഴുകി [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ശ്യാം
- അടുക്കുംതോറും
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ശ്യാം
- വിണ്ദീപങ്ങള് ചൂടി
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ശ്യാം
- മൗനമേ [M]
- ആലാപനം : ബിജു നാരായണന് | രചന : പി എന്‍ വിജയകുമാര്‍ | സംഗീതം : ശ്യാം
- നീലാഞ്ജനം
- ആലാപനം : സുജാത മോഹന്‍ | രചന : എം ഡി രാജേന്ദ്രന്, പി എന്‍ വിജയകുമാര്‍ | സംഗീതം : ശ്യാം
- തെയ്യാരേ
- ആലാപനം : അരുന്ധതി, കോറസ്, കൃഷ്ണചന്ദ്രന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ശ്യാം
- അനുഭൂതി തഴുകി [F]
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ശ്യാം