View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ പെയ്യണു ...

ചിത്രംറെഡ് ചില്ലീസ് (2009)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരഞ്ജിനി ജോസ്‌, റീത്ത

വരികള്‍

Lyrics submitted by: Ragesh Thiruvangad

വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട്

മഴപെയ്യണ്...മഴപെയ്യണ്...
മഴ തെന്നി തെന്നി പായണ് (2)
ഹോ.. ബാരിഷ് ഹോ...
മഴപൂക്കണ്... മഴപൂക്കണ് ....
മഴ തുള്ളി തുള്ളി ചാടണ്
ഹോ... ബാരിഷ് ഹോ..
കാറ്റിൻ നീറ്റുപാട്ടിൽ ഒരു ചാറ്റൽ ചില്ലുകൂട്ടിൽ
മിന്നൽ തെന്നലാവാം ഒരു മിന്നാമിന്നിയാവാം
ധും തരതര തരതരധും തരതര തരതര ധും ധും തരാര
കണ്ടുകണ്ടേൻ കിനാവേ കൊണ്ടു വന്നേ നിലാവേ
മുത്തുമുത്തായ് പൊഴിഞ്ഞേ
മുത്തമേകും മുത്താരേ
കൊച്ചുകൊച്ചുമഴ ഇറ്റിമുന്നേ
ചോപ്പു ചോപ്പു മഴ മൊട്ടിട്ടെന്നേ
പൊട്ടു തൊട്ട മഴ മണ്ണിൽ പെയ്യുന്നേ
എന്നുള്ളിലെ വാഴിക്കുമേൽ താഴത്തായ് (മഴ..)

തൊട്ടു തൊട്ടേൻ വസന്തം കൂട്ടു വന്നേ സുഗന്ധം
നാരിൻ വേഗം ചൊരിഞ്ഞേ നാച്ചിൽ കൂട്ടും മനസ്സിൽ
കൊച്ചു കൊച്ചു മഴ വന്നെത്തുന്നേ
ചിൽ ചിലമ്പു മണി മണി കെട്ടിത്തന്നേ
പിച്ച വെച്ച മഴ നെഞ്ചിൽ കൊഞ്ചുന്നേ
എന്നിലെ എനിക്കു മേൽ തുളുമ്പാൻ (മഴ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെണ്ടേലൊരു വണ്ടു
ആലാപനം : രഞ്ജിനി ജോസ്‌, രശ്മി വിജയൻ, സായനോര ഫിലിപ്പ്, റീത്ത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ടൈറ്റില്‍ സോങ്ങ്
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍