സുന്ദരീ സുന്ദരീ ...
ചിത്രം | സമസ്ത കേരളം പി. ഒ. (2009) |
ചലച്ചിത്ര സംവിധാനം | ബിപിൻ പ്രഭാകർ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട് പ്രേമമെടീ (2) കണ്മണീ എൻ സ്വന്തമോ നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ (സുന്ദരി..) നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ തന്നാനം പാടി പുൽകും കിനാവിൻ പുഴ നീയല്ലോ രാവിനുള്ളിലുള്ള കാറിൻ മഞ്ഞുതുള്ളി കൊണ്ടേ പൊന്നേ നിന്നെ മൂടി ഞാൻ എന്റെ പഞ്ചാരച്ചൊടി കൊണ്ട് കുഞ്ഞേ നിന്നെ മൂടി ഞാൻ എന്റെ പഞ്ചാരച്ചൊടി കൊണ്ട് കുറി തൊടുവാൻ എനിക്കൊന്നല്ല നൂറായും ഏറുന്നു മോഹം വല്ലാതെ (സുന്ദരി...) തെന്നൽ കിന്നാരം മൂളും കൊമ്പിൽ നീയാടും നേരം പെയ്യും നിലാവിൻ മഴ ഞാനല്ലേ ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി എന്നെ കണ്ണെയ്യുന്നതെന്തേ നീ കല്യാണ കനവുള്ള കുറി തരുവാൻ കൊച്ചു കല്യാണി തിരി നിന്റെയരികിൽ വരും നമ്മളെന്നും ഒന്നാകും ആ നല്ല നാള് ചൊല്ലിടാം (സുന്ദരീ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 sundaree en sundaree ninne kanda naal thottu premamedee (2) kanmanee en swanthamo ninte chundile ee punchiri kaattodum mettil kannaadi koottil kulirankam thudangaanezhunnalli vaayo melle (sundaree.) nenchil nin punnaarathin konchal thannaanam paadi pulkum kinaavin puzha neeyallo raavinullilulla kaarin manjnjuthulli konde ponne ninne moodi njaan ente panchaarachoodu kondu kunje ninne moodi njaan ente panchaarachchodi kondu kuri thoduvaan enikkonnalla nooraayum irunnu moham vallaathe (sundaree.) thennal kinnaaram moolum kompil neeyaadum neram peyyum nilaavin mazha njaanalle eeran chelayulla maaril chooduurukki enne kanneyyunnathenthe nee kalyaana kanavulla kuri tharuvaan kochchu kalyaani thiri ninteyarikil varum nammal ennum onnaakum aa nalla naal chollidam (sundaree.) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിക്കാവടി
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, പ്രദീപ് പള്ളുരുത്തി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എം ജയചന്ദ്രന്‍