View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഹാരണ്യവാസേ ...

ചിത്രംമന്ത്രവാദി (1956)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ

വരികള്‍

Added by devi pillai on March 20, 2010

മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

പ്രാര്‍ഥനയാല്‍ നിന്നെ പണിയുമെന്നെ
പരിചില്‍ നീ പാലയ ജനനി

അരുന്ധതീ സതി അനസൂയക്കും
നിരന്തരം നീ നല്‍കിയ ശക്തികള്‍
അടിയനുമരുളുക നീ ദേവി

അത്രിയുമരിയ വസിഷ്ഠനുമതുപോല്‍
അന്‍പാര്‍ന്നേകിയ നിന്നുടെ ശക്തികള്‍
അടിയനുമേകുക നീ ദേവി

നാരികളില്‍ കനിവേറും നീയെ
പൂരുഷനുലകില്‍ പോറ്റും മായേ
തായേ കനിയുക നീ ദേവി


----------------------------------

Added by devi pillai on March 20, 2010

mahaaranyavaase mandahaase
jananiyen praarthanayithukel

praarthanayaal ninne paniyumenne
parichil nee paalaya janani

arundhathi sathi anasooyakkum
nirantharam nee nalkiya shakthikal
adiyanumaruluka nee devi

athriyumariya vasishtanumathupol
anpaarnnekiya ninnude shakthikal
adiyanumekuka nee devi

naarikalil kaniverum neeye
poorushanulakil pottum maaye
thaaye kaniyuka nee devi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവണിപ്പൊയ്കയില്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ചാഞ്ചാടുണ്ണി
ആലാപനം : എ പി കോമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ടതുണ്ടോ സഖീ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൂടു വിട്ട പൈങ്കിളിക്കു
ആലാപനം : പി ലീല, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണിനോട് കണ്ണും ചേര്‍ന്ന്
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടുപാമ്പേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വിണ്ണില്‍ മേഘം പോലേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മണിമാലയാലിനി ലീലയാം
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരും ശരണമില്ലേ
ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജീവേശ്വരാ നീ പിരിഞ്ഞാല്‍
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എത്ര എത്ര നാളായ്‌ കാത്തു
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തെന്നലേ നീ പറയുമോ
ആലാപനം : കമുകറ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തായേ [Bit]
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എന്തെന്നു ചൊല്ലു നീ
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തോം താ താരാ
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജയ്‌ ജയ്‌ ജയ്‌
ആലാപനം : കോറസ്‌, ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍