Kayyil Ninne Kittiyaal ...
Movie | Nithyakanyaka (1963) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | Pattom Sadan |
Lyrics
Lyrics submitted by: Sreedevi Pillai Kayyil ninne kittiyaaloru kalaakaariyaakkum Ninne njaan kalaakaariyaakkum Cinema paattu padippikkum Nylon sariyduppikkum Car-l ninne kondu nadakkum Kalaakaariyaakkum Kalaakaariyaakkum Kulungi kulungi nadakkenam Cooling glass vaykkenam Kaithandil thookkiyidaanoru Kochu vatti venam Kuthira vaalu pole thalamudi Koathi kettidenam Kadamizhikondoru kambiyillaa kambiyadikkenam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കയ്യില്‍ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും നിന്നെ ഞാന്‍ കലാകാരിയാക്കും സിനിമാപ്പാട്ടുപഠിപ്പിക്കും നൈലോണ്‍ സാരിയുടുപ്പിക്കും കാറില്‍ നിന്നെക്കൊണ്ടുനടക്കും കലാകാരിയാക്കും കലാകാരിയാക്കും കുലുങ്ങിക്കുലുങ്ങി നടക്കേണം കൂളിങ് ഗ്ലാസ് വെക്കേണം കൈത്തണ്ടില്‍ തൂക്കിയിടാനൊരു കൊച്ചുവട്ടിവേണം കുതിരവാലുപോലെ തലമുടി കോതിക്കെട്ടിയിടേണം കടമിഴി കൊണ്ടൊരു കമ്പിയില്ലാക്കമ്പിയടിക്കേണം |
Other Songs in this movie
- Thankam Kondoru
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Enthenthu Mohangal
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kannuneer Muthumaay [M]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kannuneer Muthumaay [F]
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Krishna Guruvaayoorappa
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Marakkumo Enne
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan