മാമഴ [Slow] ...
ചിത്രം | സുല്‍ത്താന്‍ (2008) |
ചലച്ചിത്ര സംവിധാനം | ശ്രീ പ്രകാശ് |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം |
വരികള്‍
Added by devi pillai on December 24, 2009 maamazha mazha ilaneer manimazha thenmozhi mazha manassin niramazha mazhayettu paadumanuragasandhya varavaay maamazha mazha...... onnunee parayu parayu ennodishtamennomale onnunee parayu parayukennodarumayam konchalaay thaamarakkuruvi kettotte mulam kaadinodu kaliparanjotte aaraakilum njaanaaraakilum nee entemaathramennu parayu sakhi ---------------------------------- Added by devi pillai on December 24, 2009 മാമഴമഴ ഇളനീര്‍ മണിമഴ തേന്മൊഴിമഴ മനസ്സിന്‍ നിറമഴ മഴയേറ്റു പാടുമനുരാഗസന്ധ്യ വരവായ് മാമഴമഴ..... ഒന്നുനീ പറയു പറയു എന്നോടിഷ്ടമെന്നോമലേ ഒന്നുനീ പറയു പറയു പറയുകെന്നോടരുമയാം കൊഞ്ചലായ് താമരക്കുരുവി കേട്ടോട്ടെ മുളം കാടിനോടു കളിപറഞ്ഞോട്ടെ ആരാകിലും ഞാനാരാകിലും നീ എന്റെമാത്രമെന്നു പറയൂ സഖീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്കുയില്‍ കൂട്ടുകാരി (അറബിക്കടലൊരു)
- ആലാപനം : എം ജയചന്ദ്രന്‍, ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : ലോഹിതദാസ് | സംഗീതം : എം ജയചന്ദ്രന്‍
- മാമഴ
- ആലാപനം : രഞ്ജിത് ഗോവിന്ദ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍