Chingaarappenninte ...
Movie | Koodappirappu (1956) |
Movie Director | JD Thottan |
Lyrics | Vayalar |
Music | K Raghavan |
Singers | Santha P Nair |
Lyrics
Lyrics submitted by: Sreedevi Pillai chinkaarappenninte kaathil vannu kinnaaram chodicha kaatte- ninnu thannaanam paadunna kaatte kaanaathe nanichu nilkkum -ninte kaathil njaaninnonnu chollaam ninte kaathil... ninte kaathil njaaninnonnu chollaam kaanatha naadinte maaril ninnaa kaalocha njaaninnu kettu vellambalcholayiloode- kali vallam thuzhanjuvanna neram kalivallam... kalivallam thuzhanjuvanna neram vellaayam veeshiya kunnil ninnaa pullaankuzhal vili kettu maayaatha poothali thannu ente maran kinavilinnu vannu ente maaran.... entemaaran kinaavilinnu vannu paadaatha paattunjan paadum-innu choodaatha poovu njan choodum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചിങ്കാരപ്പെണ്ണിന്റെ കാതില്‍ - വന്നു കിന്നാരം ചോദിച്ച കാറ്റേ - നിന്നു തന്നാനം പാടുന്ന കാറ്റേ (ചിങ്കാരപ്പെണ്ണിന്റെ) കാണാതെ നാണിച്ചു നില്ക്കും - നിന്റെ കാതില്‍ ഞാനിന്നൊന്നു ചൊല്ലാം നിന്റെ കാതില്‍ നിന്റെ കാതില്‍ ഞാനിന്നൊന്നു ചൊല്ലാം കാണാത്ത നാടിന്റെ മാറില്‍ - നിന്നാ കാലൊച്ച ഞാനിന്നു കേട്ടു (ചിങ്കാരപ്പെണ്ണിന്റെ) വെള്ളാമ്പല്ച്ചോലയിലൂടെ - കളി വള്ളം തുഴഞ്ഞു വന്ന നേരം കളിവള്ളം .... കളിവള്ളം തുഴഞ്ഞു വന്ന നേരം വെള്ളായം വീശിയ കുന്നില്‍ - നിന്നാ പുല്ലാങ്കുഴല്‍ വിളി കേട്ടു (ചിങ്കാരപ്പെണ്ണിന്റെ) മായാത്ത പൂത്താലി തന്നൂ - എന്റെ മാരന് കിനാവിലിന്നു വന്നൂ എന്റെ മാരന്. എന്റെ മാരന് കിനാവിലിന്നു വന്നൂ പാടാത്ത പാട്ടു ഞാന്‍ പാടും - ഇന്നു ചൂടാത്ത പൂവു ഞാന്‍ ചൂടും. (ചിങ്കാരപ്പെണ്ണിന്റെ) |
Other Songs in this movie
- Thumbi Thumbi Vava
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Paathumma Beevi Than
- Singer : K Raghavan, Chorus | Lyrics : Vayalar | Music : K Raghavan
- Budham Sharanam
- Singer : K Raghavan | Lyrics : Vayalar | Music : K Raghavan
- Maanasa Rani
- Singer : AM Raja | Lyrics : Vayalar | Music : K Raghavan
- Poomulla Poothallo
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Enthinu Ponkanikal
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Angaadee Thottu Madangiya
- Singer : AM Raja, Santha P Nair | Lyrics : Vayalar | Music : K Raghavan
- Aayiram Kaikalu
- Singer : K Raghavan, Chorus, Santha P Nair | Lyrics : Vayalar | Music : K Raghavan
- Alarsharaparithaapam
- Singer : ML Vasanthakumari | Lyrics : Swathi Thirunal | Music : K Raghavan
- Manivarnane Innu Njan
- Singer : ML Vasanthakumari | Lyrics : Vayalar | Music : K Raghavan