വിരിയുന്നു കൊഴിയുന്നു ...
ചിത്രം | ബോംബെ മാർച്ച് 12 (2011) |
ചലച്ചിത്ര സംവിധാനം | ബാബു ജനാർദ്ദനൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | അഫ്സല് യൂസഫ് |
ആലാപനം | സാധന സർഗം |
വരികള്‍
Lyrics submitted by: Sandhya Prakash Viriyunnu kozhiyunnu pala pakalukalee vazhiyil theliyunnu marayunnu dinaraathramee vazhiye nanavaarnnorormmakalode murivaarnna verukalode viriyum marayum rithubhedangaliloode viriyunnu kozhiyunnu pala pakalukalee vazhiyil... Naanaa mathangal vedangal vaazhum manassukal nerin velichamelkkaathe kaaraagrihangalaay swarlokavum paathaalavum ninavukalilallo vaazhunnu viriyunnu kozhiyunnu pala pakalukalee vazhiyil... Etho niyogamariyaathe paayum sharangal naam aaro thoduttha njaaninmel mohaandharaayi naam thedunnatho nedunnatho oduviloru man mounam maathram (viriyunnu kozhiyunnu) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ തെളിയുന്നു മറയുന്നു ദിനരാത്രമീ വഴിയെ നനവാർന്നൊരോർമ്മകളോടെ മുറിവാർന്ന വേരുകളോടെ വിരിയും മറയും ഋതുഭേദങ്ങളിലൂടെ... വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ... നാനാ മതങ്ങൾ വേദങ്ങൾ വാഴും മനസ്സുകൾ നേരിൻ വെളിച്ചമേൽക്കാതെ കാരാഗൃങ്ങളായ് സ്വർലോകവും പാതാളവും നിനവുകളിലല്ലോ വാഴുന്നു... വിരിയുന്നു കൊഴിയുന്നു പല പകലുകളീ വഴിയിൽ... എതോ നിയോഗമറിയാതെ പായും ശരങ്ങൾ നാം ആരോ തൊടുത്ത ഞാണിന്മേൽ മോഹാന്ധരായി നാം തേടുന്നതോ നേടുന്നതോ ഒടുവിലൊരു മൺ മൗനം മാത്രം (വിരിയുന്നു കൊഴിയുന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിരിയുന്നു കൊഴിയുന്നു
- ആലാപനം : ഉഷാ ഉതുപ്പ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അഫ്സല് യൂസഫ്
- ചക്കര മാവിന്
- ആലാപനം : ഗണേഷ് സുന്ദരം, സോനു നിഗം, സോണി സായ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അഫ്സല് യൂസഫ്
- ചക്കര മാവിന്
- ആലാപനം : ഗണേഷ് സുന്ദരം, സോനു നിഗം, സോണി സായ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അഫ്സല് യൂസഫ്
- ഓണവെയില്
- ആലാപനം : എം ജി ശ്രീകുമാർ, സോണി സായ്, സുധീഷ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അഫ്സല് യൂസഫ്
- മൌല മേരെ (Sufi Song)
- ആലാപനം : കൈലാസ് ഖേര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അഫ്സല് യൂസഫ്