View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Muthuthirum ...

MovieOomakkuyil Paadumbol (2012)
Movie DirectorSiddique Chendamangaloor
LyricsKanesh Punoor
MusicMR Rison
SingersGayathri Asokan

Lyrics

Lyrics submitted by: Viji

Raariraaro..... raariraaro........
aa..aaaa.....aaa....umm... umm..mm......

Muthuthirum mulla mottin
monchezhum chiri kaanuvaan
muthu mole athar thookiya
muthamithrayum venamo

Kaatu vannu kanmanee nin
kathilentho cholliyo
imakalalathin kaikale nee melleyonnu thalliyo

Muthuthirum mulla mottin
monchezhum chiri kaanuvaan
muthu mole athar thookiya
muthamithrayum venamo

Alliyambal chillupaali neekki
ninne nokkiyo
athinu parayan kadhakalinyum
ullilithiri baakkiyo
thumbayil vannirunna thumbi
thirakki ninneyinnale
kumba veerppichurangi nee
ennothiyathinodomale

Muthuthirum mulla mottin
monchezhum chiri kaanuvaan
muthu mole athar thookiya
muthamithrayum venamo

Ethrakaalam kathrirunnittanurappippoovine
madiyil vachu thannathattol nenchu neettum novine
keruvu kaatti neeyuthirikkum kalamozhikalathrayum
kettirikkum njan marakkumen novukalinnithrayum

Muthuthirum mulla mottin
monchezhum chiri kaanuvaan
muthu mole athar thookiya
muthamithrayum venamo
വരികള്‍ ചേര്‍ത്തത്: വിജി

രാരിരാരോ... രാരിരാരോ...
ആ.....ആ....ആ...... ഉം....ഉം... ഉം.....

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തു പോലെ അത്തർ തൂകിയ
മുത്തമിത്രയും വേണമോ

കാറ്റു വന്നു കണ്മണീ നിൻ
കാതിലെന്തോ ചൊല്ലിയോ
ഇമകളാലതിൻ കൈകളെ നീ
മെല്ലെയൊന്നു തള്ളിയോ

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തു പോലെ അത്തർ തൂകിയ
മുത്തമിത്രയും വേണമോ

അല്ലിയാമ്പൽ ചില്ലുപാളി നീക്കി
നിന്നെ നോക്കിയോ
അതിനു പറയാൻ കഥകളിനിയും
ഉള്ളിലിത്തിരി ബാക്കിയോ
തുമ്പയിൽ വന്നിരുന്ന തുമ്പി
തിരക്കി നിന്നെയിന്നലെ
കുമ്പ വീർപ്പിച്ചുറങ്ങി നീ
എന്നോതിനോടൊമലേ

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തു പോലെ അത്തർ തൂകിയ
മുത്തമിത്രയും വേണമോ

എത്രകാലം കാത്തിരുന്നിട്ടണുറപ്പിപ്പൂവിനെ
മടിയിൽ വച്ചു തന്നതാറ്റോൾ നെഞ്ചു നീറ്റും നോവിനേ
കെറുവു കാട്ടി നീയുതിർക്കും കളമൊഴികളത്രയും
കേട്ടിരിക്കും ഞാൻ മറക്കുമെൻ നോവുകളിന്നത്രയും

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തു പോലെ അത്തർ തൂകിയ
മുത്തമിത്രയും വേണമോ


Other Songs in this movie

Muthuthirum
Singer : Vidhu Prathap   |   Lyrics : Kanesh Punoor   |   Music : MR Rison
Thadavaraykkullil
Singer : Bijesh   |   Lyrics : Kanesh Punoor   |   Music : MR Rison
Paazhshruthi
Singer : Bijesh   |   Lyrics : Kanesh Punoor   |   Music : MR Rison