Vishukkili [D] ...
Movie | Ivan Megharoopan (2012) |
Movie Director | P Balachandran |
Lyrics | ONV Kurup |
Music | Sharreth |
Singers | KS Chithra, Sharreth |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Aa... aa... vishukkili kanippoo konduvaa malarkkudannayil thenunnaan vaa sindooravum thruchaanthum chaarthande pon nettiyil thinkalpoo choodande mandaarangal thalirkkum thaazhvaaram kaanende... vishukkili kanippoo konduvaa malarkkudannayil thenunnaan vaa... Ilam kaattiloreenam moolunnaaro ilam thennalo saakshaal kannan thaano virahaardramaay yamunaapulinam nee vanamaali than muraleehrudayam nee yugasandhyakal ee vazhi parannakannu poy... Vishukkili kanippoo konduvaa malarkkudannayil thenunnaan vaa... Mazhathulli neeyil nrutham cheyke madam thulli nin moham enthe paadi kulirmanju neeraniyum panineerpoo ala chaarthiloodanayum oru neerkkiliyo vanajyothsna than thozhiyo sakhee ithaaru nee... Vishukkili kanippoo konduvaa malarkkudannayil thenunnaan vaa sindooravum thruchaanthum chaarthande pon nettiyil thinkalpoo choodande mandaarangal thalirkkum thaazhvaaram kaanende... vishukkili kanippoo konduvaa malarkkudannayil thenunnaan vaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... വിഷുക്കിളി കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ പൊൻ നെറ്റിയിൽ തിങ്കൾപൂ ചൂടണ്ടേ മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ... വിഷുക്കിളി കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ... ഇളംകാറ്റിലൊരീണം മൂളുന്നാരോ ഇളംതെന്നലോ സാക്ഷാൽ കണ്ണൻ താനോ വിരഹാർദ്രമായ് യമുനാപുളിനം നീ വനമാലി തൻ മുരളീഹൃദയം നീ യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ്... വിഷുക്കിളി കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ... മഴത്തുള്ളി നീയിൽ നൃത്തം ചെയ്കേ മദം തുള്ളി നിൻ മോഹം എന്തേ പാടി കുളിർമഞ്ഞു നീരണിയും പനിനീർപൂ അലചാർത്തിലൂടണയും ഒരു നീർക്കിളിയോ വനജ്യോത്സന തൻ തോഴിയോ സഖീ ഇതാരു നീ... വിഷുക്കിളി കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ പൊൻ നെറ്റിയിൽ തിങ്കൾപൂ ചൂടണ്ടേ മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ... വിഷുക്കിളി കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ... |
Other Songs in this movie
- O Marimaayan Kaviyalle
- Singer : Krishnachandran, Mridula Warrier | Lyrics : Kavalam Narayana Panicker | Music : Sharreth
- Innale Njaan
- Singer : Sunitha Nedungadi | Lyrics : P Kunjiraman Nair | Music : Sharreth
- Vishukkili
- Singer : KS Chithra | Lyrics : ONV Kurup | Music : Sharreth
- Maayaa Gopabaala
- Singer : Riya Raju | Lyrics : | Music : Sharreth
- Yaahi Maadhavaa
- Singer : Riya Raju | Lyrics : | Music : Sharreth
- Aande Londe
- Singer : Ramya Nambeesan | Lyrics : Kavalam Narayana Panicker | Music : Sharreth
- Nishaasurabhee
- Singer : Shweta Mohan | Lyrics : ONV Kurup | Music : Sharreth
- Anuraagini
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth