View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുച്ചിപ്പി ...

ചിത്രംതട്ടത്തിന്‍ മറയത്ത് (2012)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസച്ചിന്‍ വാരിയര്‍, രമ്യ നമ്പീശന്‍

വരികള്‍

Lyrics submitted by: Jayasree Thottekkat

Ennomale en shwaasame…enjeevane… aayisha
Ennomale en shwaasame…enjeevane… aayisha

Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvan ullinnullin ninnoru sreeraagam
(Muthuchippi)

Moodal manjin kulirulla pulariyil
Paari paari ennum ninte kanavukalil…
Varavaayi nee... aayisha.... (Muthuchippi)

Oru kaattin poonkavil thazhukum
priyamaam sandeshavumanayum
Oru chippil ninte maanasam niraye
poovidum aashakal kaanuvaan mohamaay
(Oru kaattin)

Poovinte maarile madhuvaarnoru naru thenthulli pol
aardramaam nenjile priyamaarnora mukhamennennum nee
ariyoo ayishaa... (Muthuchippi)

Muthuchippi poloru kathinnullil vannoru kinnaaram
Thanna nana naanana thanna nana naanana sreeraagam
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

എന്നോമലേ ….എന്‍ ശ്വാസമേ …എന്‍ ജീവനേ ആയിഷാ
എന്നോമലേ ….എന്‍ ശ്വാസമേ …എന്‍ ജീവനേ ആയിഷാ

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാന്‍ ഉള്ളിന്നുള്ളിന്‍ നിന്നൊരു ശ്രീരാഗം
(മുത്തുച്ചിപ്പി പോലൊരു)

മൂടല്‍ മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറി പാറി എന്നും നിന്റെ കനവുകളില്‍
വരവായി നീ ആയിഷാ ...
(മുത്തുച്ചിപ്പി പോലൊരു)

ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയെ
പൂവിടും ആശകള്‍ കാണുവാന്‍ മോഹമായി
(ഒരു കാറ്റിന്‍)

പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു
നറുതേന്‍ തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ
മുഖമെന്നെന്നും നീ
അറിയൂ ആയിഷാ... (മുത്തുച്ചിപ്പി)

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
തന്നനാന നാനന തന്നനാന നാനന ശ്രീരാഗം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണന്റെ നാളങ്ങള്‍
ആലാപനം : യാസിൻ നിസ്സാർ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ശ്യാമാംബരം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗത്തിന്‍ വേളയില്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
തട്ടത്തിന്‍ മറയത്തെ
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗം (M)
ആലാപനം : രാഹുൽ സുബ്രഹ്മണ്യം   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗം (F)
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
നമോസ്തുതേ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : പരമ്പരാഗതം   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആയിരം കണ്ണുമായ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌