Maarghazhi Manjil ...
Movie | Manjaadikkuru (2012) |
Movie Director | Anjali Menon |
Lyrics | Kavalam Narayana Panicker |
Music | Ramesh Narayan |
Singers | KS Chithra |
Lyrics
Lyrics submitted by: Viji Thathaaathai thathathai thathathai thathathai Margazhi manjil kuli kazhinju Mangalya thaali charthiya madhavi lathakalileerananjnaadi (2) neela nilaa nilavilakkin nizhalukal neele thalathil kai kotti kaliyadi thalathil kai kotti kaliyadi (margazhi ……… eerananinjadi) Dasapushpam choodiya noyambin niravil Anupama devanuragam (2) Azhakozhukum punchiri engum thilangi Vithariya manchadi swapnam muzhangi (2) Vithariya manchadi swapnam muzhangi Thalathil kummiyadikkam Melathilaadi kalikkam (2) Kunthala bharamazhiyathe Kumkuma lepamozhiyathe (2) Nerathoru nerathinu charathu varunnavare Doorathakattanorungaruthe (2) Thammil aarume cherathirikkaruthe Pinne leelavinodamodungaruthe leelavinodamodungaruthe Thatha thinthaka thom tha thinthaka thom thinthaka thom thithakritha thai | വരികള്‍ ചേര്‍ത്തത്: വിജി താതാ...തൈ താതതൈ താതാ...തൈ താതതൈ മാർഗഴി മഞ്ഞില കുളി കഴിഞ്ഞ് മംഗല്യത്താലി ചാർത്തിയ മാധവി ലതകളിലീറനണിഞ്ഞാടി (2) നീല നിലാ നിലവിളക്കിൻ നിഴലുകൾ നീളെ താളത്തിൽ കൈ കൊട്ടി കളിയാടി താളത്തിൽ കൈ കൊട്ടി കളിയാടി (മാർഗഴി....... ഈറനണിഞ്ഞാടി) ദശപുഷ്പം ചൂടിയ നോയ്മ്പിൻ നിറവിൽ അനുപമ ദേവാനുരാഗം (2) അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങീ (2) വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങീ താളത്തിൽ കുമ്മിയടിക്കാം മേളത്തിലാടി കളിക്കാം (2) കുന്തള ഭാരമഴിയാതെ കുങ്കുമലേപമൊഴിയാതേ... (2) നേരത്തോരു നേരത്തിനു ചാരത്തു വരുന്നവരെ ദൂരത്തകറ്റാനൊരുങ്ങരുതേ (2) തമ്മിൽ ആരുമേ ചേരാതിരിക്കരുതെ പിന്നെ ലീലാവിനോദമൊഴിയരുതേ ലീലാവിനോദമൊഴിയരുതെ താത തിന്തക തോം ത തിന്തക തോം തിന്തക തോം തിത്താക്യ് ത തൈ |
Other Songs in this movie
- Theme Song
- Singer : | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Mannile Thullikkum Kadamkadha
- Singer : Prithviraj | Lyrics : Paliyath Aparna Menon | Music : Ramesh Narayan
- Keralam Daivathinte Swantham
- Singer : Prithviraj | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Manne Nambi
- Singer : Kavalam Narayana Panicker | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Manjaadi Penne
- Singer : Shweta Mohan | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Ariyaa Vazhikalil
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Chaadi Chaadi
- Singer : Vijay Yesudas | Lyrics : Kavalam Narayana Panicker | Music : Ramesh Narayan