View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംഗീതമീ ജീവിതം ...

ചിത്രംജയില്‍പ്പുള്ളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ, ശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Sangeethamee jeevitham
sangeethame jeevitham
oru madhura sangeethame jeevitham
Oru madhura sangeethame jeevitham

Sambathum bhagyavum onnichu chernnal
Sankalpam polellam sadhichuvennaal (2)
sangeethame jeevitham
oru madhura sangeethame jeevitham
Oru madhura sangeethame jeevitham

Illaa dhanam sthaanam ee loka maaya
Ellaam nasichaalum ennalum maaya (2)
Sangeethamee jeevitahm

Aa raagathil lesham anuraagam venam
Aaromalalonnathettu paadenam (2)
Kaiyyil kavithayum munthirichaarum (2)
Kaivannalee lokam aarkkumanneram
Sangeethamee jeevitham

Aashikum randu hridayangal onnay
Aananda manchathil visramichennaal (2)
Aarum mayangumaa premathil ninnum
Ennaromale porumanuraagamaa raaga
Sangeethamee jeevitham
Oru madhura sangeethamee jeevitham
oru madhura sangeethamee jeevitham
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സംഗീതമീ ജീവിതം
സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം...

സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍
സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍
സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം

ഇല്ലാ ധനം സ്ഥാനം ഈലോകം മായാ
എല്ലാം നശിച്ചാലും എന്നാളും മായാ
സംഗീതമേ ജീവിതം

ആ രാഗത്തില്‍ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റുപാടേണം
കയ്യില്‍ കവിതയും മുന്തിരിച്ചാറൂം
കൈവന്നാലീലോകം ആര്‍ക്കുമന്നേരം
സംഗീതമീ ജീവിതം

ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ്
ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍
ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും
എന്നാരോമലേ പോരുമനുരാഗമാ രാഗ
സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിനിലാവത്തു
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
ആലാപനം : സി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനറിയാതെന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആര്‍ക്കു വേണം (ഓ മാന്യരേ‌)
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നമസ്തേ കൈരളി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടിയും കളിയാടിയും
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരോടും ഒരു പാപം
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അന്ധരെയന്ധന്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നാണു നാം
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പിച്ചതെണ്ടി
ആലാപനം : ജാനമ്മ ഡേവിഡ്‌, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സന്തോഷം വേണോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍