View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാന്തളിക്കാവിലെ ...

ചിത്രംഏഴാം സൂര്യൻ (2012)
ചലച്ചിത്ര സംവിധാനംജ്ഞാനശീലന്‍
ഗാനരചനആശ രമേഷ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമൃദുല വാര്യർ, നിഖിൽ രാജ്

വരികള്‍

Lyrics submitted by: Viji

Kannanthali kaavile Ponnarapoo maina nee
Poonila chelezhum neelambari
Poonila chelezhum neelambari...

Ponnathira paattile Minnarangal poleyen
Ullile ullilum poove poli
Ullile ullilum poove poli...

Thannaaram moolum Payyaram chollum
Moovandan maaveloonjaaladum
Kunnolam moham Chollathe cholli
Ellarum kaanke konde pokum

Ninnomal tharivalayaale
Enthe nee parayuvathenthe
Ponnaryan koyyum kaalamaay
Koode vaa..

Ponnathira paattile Minnarangal poleyen
Ullile ullilum poove poli
Ullile ullilum poove poli...

Kaattodum neram Sindooram thooki
Kunjaatta koottil koodeyaadum

Kinnaram koodum Meyyoram chaayum
Naamonnay cheran thooval meyum

Ninnorma chirakukalaale
Enne nee thazhukukayalle
Neyyambal pookkum neramay
En koode vaa

Kannanthali kaavile (aa aa..)
Ponnarapoo maina nee (aa ha haa..)
Poonila chelezhum neelambari (mm mmm..)
Poonila chelezhum neelambari...
വരികള്‍ ചേര്‍ത്തത്: വിജി

കണ്ണാന്തളി കാവിലെ പൊന്നാരപ്പൂ മൈന നീ
പൊന്നില ചേലെഴും നീലാംബരി
പൊന്നില ചേലെഴും നീലാംബരി

പൊന്നാതിര പാട്ടിലെ മിന്നാരങ്ങൾ പോലെയെൻ
ഉള്ളിലെ ഉള്ളിലും പൂവേ പൊലി......
ഉള്ളിലെ ഉള്ളിലും പൂവേ പൊലി......

തന്നാരം മൂളും പയ്യാരം ചൊല്ലും
മൂവാണ്ടൻ മാവേലൂഞ്ഞാലാടും
കുന്നോളം മോഹം ചൊല്ലാതെ ചൊല്ലീ
എല്ലാരും കാൺകെ..... കൊണ്ടേ പോകും

നിന്നോമൽ തരിവളയാലെ
എന്തേ നീ പറയുവതെന്തേ
പൊന്നാര്യൻ കൊയ്യും കാലമായ്
കൂടെ വാ......

പൊന്നാതിര പാട്ടിലെ മിന്നാരങ്ങൾ പോലെയെൻ
ഉള്ളിലെ ഉള്ളിലും പൂവേ പൊലി......
ഉള്ളിലെ ഉള്ളിലും പൂവേ പൊലി......

കാറ്റോടും നേരം സിന്ദൂരം തൂകി
കുഞ്ഞാറ്റ കൂട്ടിൽ കൂടെയാടും

കിന്നാരം കൂടും മെയ്യോരം ചായും
നാമൊന്നായ് ചേരാൻ തൂവൽ മേയും

നിന്നോർമ്മച്ചിറകുകളാലെ
എന്നെ നീ തഴുകുകയല്ലേ
നെയ്യാമ്പൽ പൂക്കും നേരമായ്
എൻ കൂടെ വാ..........

കണ്ണാന്തളി കാവിലെ ആ... ആ....
പൊന്നാരപ്പൂ മൈന നീ ആ.... ഹ ഹാ‍.....
പൊന്നിലാ ചേലെഴും നീലാംബരി .......
പൊന്നിലാ ചേലെഴും നീലാംബരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകലേ നീ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ആശ രമേഷ്   |   സംഗീതം : മോഹന്‍ സിതാര
എല്ലാരും ചൊല്ലുന്ന
ആലാപനം : ജിഷ നവീൻ, ഷെർദിൻ തോമസ്   |   രചന : ആശ രമേഷ്   |   സംഗീതം : മോഹന്‍ സിതാര
പൊട്ടിത്തകരും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ആശ രമേഷ്   |   സംഗീതം : മോഹന്‍ സിതാര