View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്) ...

ചിത്രംജയില്‍പ്പുള്ളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംസി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍

വരികള്‍

Added by devi pillai on January 5, 2010
കേരളമാ ഞങ്ങളുടെ കേളിപെരും നാട്
നാളുതോറും നന്മതരും ഞങ്ങളുടെ നാട്
മനസ്സിലുള്ളൊരു രഹസിയങ്ങളു
മറച്ചിടാതെ ചൊല്ലാം
മഹിമയോടെ പച്ചകുത്തും
കുറവര്‍ ഞങ്ങളെല്ലാം കുറവര്‍ ഞങ്ങളെല്ലാം


തിന്തിമിത്തോം പാടിവരും
ചെങ്കുറത്തി പെണ്‍കൊടിയേ
ചന്തമുള്ള കൈകള്‍ നോക്കി
പച്ചകുത്താന്‍ വായെടിയേ

പച്ചകുത്തിടാം കഥപറഞ്ഞിടാം
കൈവരകള്‍ നോക്കി
ഫലമറിയുവാന്‍ കൊതിയുള്ളോരേ
നലമൊടെന്നേ നോക്കിന്‍

ചിന്തുപാടി കണ്ണിറുക്കി
ചാരത്തുചെന്നു നിന്നേ
എന്തെല്ലാം പച്ചകുത്താം
എന്നു നീ ചൊല്ലുപെണ്ണേ


അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട-
ഞ്ചുവര്‍ണ്ണത്താലെ
നല്ല കൊഞ്ചും കിളി പോലെ
ആനതേരാളി പാമ്പ് പല്ലിയും
ആളുകണ്ടതു പോലെ
ആര്‍ക്കും ആശയുള്ളതു പോലെ

പന്നകത്തിന്‍ പച്ചയൊന്നു
കുത്തിടേണം പയ്യെയിന്ന്
തന്നാട്ടേ തമ്പുരാന്റെ
ഭാഗ്യമുള്ള കയ്യിതൊന്ന്


മങ്കമാരുടെ മനം കവരും നീ
മനസ്സിലൊന്നു നിനച്ചാല്‍
മായുകില്ലിതു മറയുകില്ലിതു
മലയാളപ്പച്ച ഇതു
മഹിമയുള്ളതല്ലോ


----------------------------------

Added by devi pillai on January 5, 2010
keralamaa njangalude keliperum naadu
naaluthorum nanmatharum njangalude naadu
manassilulloru rahasiyangalu
marachidaathe chollam
mahimayode pachakuthjum
kuravar njangalellam

thinthimithom paadivarum
chenkurathi penkodiye
chanthamulla kaikal nokki
pachakuthan vaayediye

pachakuthidam kadha paranjidam
kaivarakal nokki
phalamariyuvan kothiyullore
nalamodenne nokkin

chinthupaadi kannirukki
chaarathu chennu ninne
enthellam pachakuthaam
ennu nee chollu penne


asurappachayundamarappachayund-
anchu varnnathaale
nalla konchum kili pole
aanatherali paambu palliyum
aalu kandathu pole aarkkum
aashayullathu pole


pannagathin pachayonnu
kuthidenam payyeyinnu
thannatte thamburaante
bhagyamulla kayyithonnu

mankamaarude manam kavarum nee
manassilonnu ninachaal
maayukillithu marayukillithu
malayaala pacha
ithu mahimayullathallo 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീതമീ ജീവിതം
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വെള്ളിനിലാവത്തു
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനറിയാതെന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആര്‍ക്കു വേണം (ഓ മാന്യരേ‌)
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നമസ്തേ കൈരളി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടിയും കളിയാടിയും
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരോടും ഒരു പാപം
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അന്ധരെയന്ധന്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നാണു നാം
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പിച്ചതെണ്ടി
ആലാപനം : ജാനമ്മ ഡേവിഡ്‌, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സന്തോഷം വേണോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍