ഞാനറിയാതെന്‍ ...
ചിത്രം | ജയില്‍പ്പുള്ളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, കമുകറ |
വരികള്‍
Added by devi pillai on January 5, 2010 ഞാനറിയാതെന്‍ മാനസമതിലൊരു ആനന്ദം കളിയാടുന്നു ഇന്നൊരു തിരുനാളിതു നാള്‍ കണ്ണനു സുന്ദരമാല്യം ചാര്‍ത്തും ഞാന്‍ തേനും മണവുമിണങ്ങിയ പൂവേ ദേവനു കൌതുകമേകീടൂ ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍ ആനന്ദം കൊണ്ടാടീടാം മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ മംഗല ഗോപികള്‍ ചൂഴുമ്പോള്‍ മായക്കണ്ണന്‍ കാര്‍മുകില്‍ വര്‍ണ്ണനു മാനസപൂജയിതെത്തിടുമോ കണ്ണനു നാരികള്‍ പതിനാറായിരം എണ്ണമിരുന്നിടുമെന്നാലോ രാധവസിക്കും വനമല്ലാതീ മാധവനൊന്നും പ്രിയമല്ലാ ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള്‍ പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ പട്ടകടമ്പുകള്‍ പൂക്കുമ്പോള്‍ ഒന്നായ് നമ്മുടെ കരളുകളിവിടൊരു വൃന്ദാവനമായ് മാറുമ്പോള്‍... അമ്മലര്‍വാടിയിലായിരമായിരം ആശകള്‍ വിരിയും മലരുകളായ് ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള്‍ പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ പട്ടകടമ്പുകള്‍ പൂക്കുമ്പോള്‍..... ---------------------------------- Added by devi pillai on January 5, 2010 Njanariyathen manasamathiloru Anandham kaliyadunnu Innoru thirunalithu njan kannanu Sundhara malyam charthum njan Thenum manavum inangiya poove Devanu kauthukamekeedu Njanum ninndou chernnee poojayil Anandam kondadeedam Mazhamukil kandoru mayilukal pole Mangala gopikal choozhumbol Maaya kannan kaarmukil varnnanu Maya manasa pojayithethidumo Kannanu narikal pathinaraayiram Ennamirunnidum ennalo Radha vasikkum vanammallathee Madhavanonnum priyamalla Oda kuzhalum kaiyileduthavan Oamanyayi padumbol Pattin thullikal ullil veenaa patta Kadambukal pookubol onnay nammude karalukalividoru vrindaavanamay maarumbol ammalar vadiyil ayiram ayiram ashakal viriyum malarukalay Oda kuzhalum kaiyileduthavan Oamanyayi padumbol Pattin thullikal ullil veenaa patta Kadambukal pookubol |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സംഗീതമീ ജീവിതം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളിനിലാവത്തു
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആര്‍ക്കു വേണം (ഓ മാന്യരേ)
- ആലാപനം : ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നമസ്തേ കൈരളി
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആടിയും കളിയാടിയും
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരോടും ഒരു പാപം
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അന്ധരെയന്ധന്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഒന്നാണു നാം
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പിച്ചതെണ്ടി
- ആലാപനം : ജാനമ്മ ഡേവിഡ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സന്തോഷം വേണോ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍