View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാര്‍മുകിലില്‍ ...

ചിത്രംബാച്ചിലർ പാർട്ടി (2012)
ചലച്ചിത്ര സംവിധാനംഅമല്‍ നീരദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരാഹുല്‍ രാജ്‌
ആലാപനംനിഖില്‍ മാത്യു, ശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Anoop S.V

Karmukilil pidanjunarum,
Thulaaminnalaayi nee
Vaathilukal thurannadayum
Nilaanaalamaayee nee

Vivashamentho kaatthirunnum
Alasametho maunamaarnnum
Vivashalolam Kaatthirunnu
Alasametho maunamaayi
Parayaatharinjuvo

Paathirayo pakalaayi
mullukalo malaraayi
Priyaamukhamaam nadhiyil
Neenthiyalayum mizhikal

Thoomanjum theeyaavunnu
Nilaavil nee varillenkil
Ororo maathrayo oro yugam
Nee povukil

Paathirayo pakalaayi
mullukalo malaraayi
Priyaamukhamaam nadhiyil
Neenthiyalayum mizhikal

Ee nenchil kinaavaalum
Chiraathil nee thilangumbol
Oro suhaasavum oro dhalam
Nee poovanam

Karmukilil pidanjunarum,
Thulaaminnalaayi nee
Vaathilukal thurannadayum
Nilaanaalamaayee nee

Vivashamentho kaatthirunnum
Alasametho maunamaarnnum
Vivashalolam Kaatthirunnu
Alasametho maunamaayi
Parayaatharinjuvo

Paathirayo pakalaayi
mullukalo malaraayi
Priyaamukhamaam nadhiyil
neenthiyalayum mizhikal (R)
വരികള്‍ ചേര്‍ത്തത്: Anoop S.V

കാര്‍മുകിലില്‍ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകള്‍ തുറന്നടയും
നിലാനാളമായീ നീ

വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാര്‍ന്നും
വിവശലോലം കാത്തിരുന്നു
അലസമേതോ മൌനമായി
പറയാത്തരിഞ്ഞുവോ

പാതിരയോ പകലായി
മുള്ളുകളോ മലരായി
പ്രിയാമുഖമാം നദിയില്‍
നീന്തിയലയും മിഴികള്‍

തൂമഞ്ഞും തീയാവുന്നു
നിലാവില്‍ നീ വരില്ലെങ്കില്‍
ഓരോരോ മാത്രയോ ഓരോ യുഗം
നീ പോവുകില്‍

പാതിരയോ പകലായി
മുള്ളുകളോ മലരായി
പ്രിയാമുഖമാം നദിയില്‍
നീന്തിയലയും മിഴികള്‍

ഈ നെഞ്ചില്‍ കിനാവാളും
ചിരാതില്‍ നീ തിളങ്ങുമ്പോള്‍
ഓരോ സുഹാസവും ഓരോ ദളം
നീ പൂവനം

കാര്‍മുകിലില്‍ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകള്‍ തുറന്നടയും
നിലാനാളമായീ നീ

വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാര്‍ന്നും
വിവശലോലം കാത്തിരുന്നു
അലസമേതോ മൌനമായി
പറയാതറിഞ്ഞുവോ

പാതിരയോ പകലായി
മുള്ളുകളോ മലരായി
പ്രിയാമുഖമാം നദിയില്‍
നീന്തിയലയും മിഴികള്‍ (R)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിജന സുരഭി
ആലാപനം : രമ്യ നമ്പീശന്‍, കെ എം ഉദയന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
ബാച്ച്ലര്‍ ലൈഫ്
ആലാപനം : സുനില്‍ മത്തായി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
കപ്പ കപ്പ
ആലാപനം : സി ജെ കുട്ടപ്പൻ, രശ്മി സതീഷ്, ശ്രീചരൺ, സുനില്‍ മത്തായി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
വീ ഡോണ്ട് ഗിവ്
ആലാപനം : രാഹുല്‍ രാജ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌