View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചില്ലാണേ ...

ചിത്രം22 ഫീമെയില്‍ കോട്ടയം (2012)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനആര്‍ വേണുഗോപാല്‍
സംഗീതംഅവിയൽ
ആലാപനംജോബ് കുര്യൻ, നേഹ നായർ

വരികള്‍

Lyrics submitted by: Viji

Chillane.... ninnudal minnana chillu....
theeveyil thokkana chillu.....
poovane..... thenthulli chorana pennu.....
poovandudkalkkullil poru...

Oru chandanakaattil thennalu porunne
nee pokum vazhi nin poovudal moodunne
penne ninne kanaan tharakam manathu vanne

Chillane.... ninnudal minnana chillu....
kallane venthinkal pookkunni kallu
nalla chandanathoppile chithrapathangangal
nee paadunna paattithilu pon madhu thedunne
penne ninne pulkaan maari vil thazhathu vanne

Chillane .... ponveyil minnana chillu
kallane..... venthinkal pookkumi kallu
വരികള്‍ ചേര്‍ത്തത്: വിജി

ചില്ലാണേ.... നിന്നുടൽ മിന്നണ ചില്ല്.......
തീവെയിൽ തോക്കണ ചില്ല്......
പൂവാണേ....... തേൻ തുള്ളി ചോരണ പെണ്ണ്.....
പൂവണ്ടുകൾക്കുള്ളിൽ പോര്......

ഒരു ചന്ദനകാട്ടിൽ തെന്നലു പോരുന്നേ
നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ
പെണ്ണേ നിന്നെ കാണാൻ താരകം മാനത്തുവന്നേ

ചില്ലാണേ.... നിന്നുടൽ മിന്നണ ചില്ല്.....
കല്ലാണേ വെൺതിങ്കൾ പൂക്കുന്നി കല്ല്
നല്ല ചന്ദനത്തോപ്പിലെ ചിത്രപതംഗങ്ങൾ
നീ പാടുന്ന പാട്ടില് പൊൻ മധു തേടുന്നേ
പെണ്ണേ നിന്നെ പുൽകാൻ മാരിവിൽ താഴത്തു വന്നേ

ചില്ലാണേ..... പൊൻ വെയിൽ മിന്നണ ചില്ല്
കല്ലാണേ..... വെൺ തിങ്കൾ പൂക്കുമി കല്ല്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെല്ലെ കൊല്ലും
ആലാപനം : ജോബ് കുര്യൻ, നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : റെക്സ് വിജയൻ
ചില്ലാണേ (റീമിക്സ്‌))
ആലാപനം : ജോബ് കുര്യൻ, നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : അവിയൽ
നീയോ
ആലാപനം : ബിജിബാല്‍, നേഹ നായർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മെല്ലെ കൊല്ലും
ആലാപനം : നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : റെക്സ് വിജയൻ