View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേൾക്കാൻ കൊതിക്കുന്ന പാട്ട് ...

ചിത്രംനയന്‍ വണ്‍ സിക്സ് - 916 (2012)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Remitha Satheesh

Kelkkan kothikkunna paattu
Kettal marakkaatha paattu
Aaromalaalkkulla paattu
Aardramee thaarattu paattu
Kelkkan kothikkunna paattu
Kettal marakkaatha paattu

Aalolam aalolam aadunna thottilil
Kaattumma vaikunna kaalam
Ammakkili chood thedunna naalilo
Koottayi vannoru paatt
Ariyaathe nee mazha choodavee
Arikiloru thaalolamaayi njan
Kaniviyalum oru nanavu pole
(kelkkan kothikkunna)

Arimulla thiralunna punchiri therilaayi
Kalicholli ethunna kaalam
Unnikkidaavayi nee chanjurangave
Nenjil kinaavaya paatt
Vazhimaari nee nizhal thedave'
Urukumoru karppooramaayi njan
Mizhinirayum ee ninavumaayi njaan
(kelkkan kothikkunna)
വരികള്‍ ചേര്‍ത്തത്: രെമിത സതീഷ്



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാട്ടുമാവിലൊരു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ചെന്താമരത്തേനോ
ആലാപനം : ഹരിചരൻ, മൃദുല വാര്യർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
കിളിയേ ചെറുകിളിയേ
ആലാപനം : കെ എസ്‌ ചിത്ര, ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പിസ്സാ പിസ്സാ
ആലാപനം : ബെന്നി ദയാല്‍, സുചിത്ര കാർത്തിക്   |   രചന : രാജീവ് നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍