View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിച്ചകപ്പൂങ്കാവുകള്‍ ...

ചിത്രംഹസ്ബന്റ്സ് ഇന്‍ ഗോവ (2012)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy
Neelanabhasin Mekhapadathin
Mele ninninnudanju veenu thazhika kudam

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Veenudanja thaazhika kudam
Aarurukki mala theerthuvo (2)

Theerangalil theertha mankoorayil
Theeyoothi oothi oothi poonthennalo
Aayiram kaikalo avani paithalo
Aaru ponnaalayil theerthu
Minnum pathakkangal

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Kodamanjin kodiyazhinju
Thazhvarakal ravilunarnnu (2)

Tharangalaam deepa naalangalil
Aaradum mele vanin poovadiyil
Varoli thinkalin thoniyil vannaval
Aaru ponthaaraka raani o
Jam jam jam jam jam

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Neelanabhasin Mekhapadathin
Mele ninninnudanju veenu thazhika kudam
Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy
വരികള്‍ ചേര്‍ത്തത്: വിജി

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്
നീല നഭസ്സിൻ മേഖ പടത്തിൻ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

വീണുടഞ്ഞു താഴികക്കൂടം
ആരുരുക്കി മാല തീർത്തുവോ (2)

തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതി ഊതി ഊതി പൂന്തെന്നലോ
ആയിരം കൈകളോ ആവണി പൈതലോ
ആരു പൊന്നാലായിൽ തീർത്തു
മിന്നും പതക്കങ്ങൾ

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

കോടമഞ്ഞിൻ കോടിയണിഞ്ഞു
താഴ്വരകൾ രാവിലുണർന്നു (2)

താരങ്ങളാം ദീപ നാളങ്ങളിൽ
ആറാടും മേലെ വാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ
ആരു പൊന്താരക റാണിയോ
ജം ജം ജം ജം ജം

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

നീല നഭസ്സിൻ മേഘ പടത്തിൻ
മേലെ നിന്നുടഞ്ഞു വീണു താഴികക്കുടം
പിച്ചകപൂം കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചളകുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീല നീല കടലിന്
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, സുദീപ് കുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
മൗനം മഴയുടെ
ആലാപനം : നജിം അര്‍ഷാദ്‌, റിമി ടോമി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
ഹസ്ബന്റ്സ് ഇന്‍ ഗോവ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം ജി ശ്രീകുമാർ
മൗനം മഴയുടെ
ആലാപനം : റിമി ടോമി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ